ഇന്ന് വീടിന്റെ വടക്ക് വശം ഇങ്ങനെ സൂക്ഷിച്ചവരെല്ലാം കോടീശ്വരന്മാർ, ഇതിനെ കുറിച്ചു പോകല്ലേ

ഒരുപാട് ആളുകൾ പറയുന്ന ഒരു പ്രശ്നം തന്നെയാണ് സാമ്പത്തികപരമായിട്ട് വലിയ ബുദ്ധിമുട്ട് തന്നെയാണ് എത്ര വലിയ എത്ര ജോലികൾ ചെയ്ത് എത്ര രൂപ കൊണ്ടുവന്നാലും പൈസ ഒന്നും കൈകളിൽ നിൽക്കുന്നില്ല ഈയൊരു മാസം പത്ത് രൂപ സേവ് ചെയ്യണം എന്ന് വിചാരിച്ചു മാറ്റി വരുമ്പോൾ തന്നെ എവിടെ നിന്നില്ലാതെ തന്നെ എന്തെങ്കിലും എല്ലാം തന്നെ ആവശ്യമായിട്ടുള്ള ചിലവുകളും അല്ലെങ്കിൽ അപ്രതീക്ഷിതമായിട്ടുള്ള ചെലവുകൾ എല്ലാം.

   

വന്ന് അത് മുഴുവനായിട്ടും ചെലവായി പോകുന്നു മാമാസം ഇതുതന്നെയാണ് അവസ്ഥ വാഴ്പാട് ഒരുപാട് പൂജകളും എല്ലാം തന്നെ ചെയ്തു നോക്കി പക്ഷേ ഇതിനും യാതൊരു വിധത്തിലുള്ള മാറ്റവും കാണുന്നില്ല ഇതിന് കാരണങ്ങൾ എന്തെല്ലാമാണ് ഇതിന് കാരണം എന്താണെന്ന് നമ്മൾ ആദ്യമേ തന്നെ മനസ്സിലാക്കുമ്പോൾ നമ്മൾ നമ്മൾ ജ്യോത്സന് മാരുടെ അടുത്തും ഇതിന്റെ കാര്യമായിട്ട് ബന്ധപ്പെട്ട് നമ്മൾ പോകാറുണ്ട് പ്രശ്നങ്ങളെല്ലാം ഉണ്ട്.

എന്ന് പറഞ്ഞിട്ട് നമ്മൾ പോയിട്ട് നമ്മൾ നോക്കാറുണ്ട് അപ്പോൾ അവർ ചില പരിഹാരങ്ങൾ എല്ലാം തന്നെ പറയാറുണ്ട് ഒരു നല്ല ഒരു ജോത്സ്യനാണ് എന്നുണ്ടെങ്കിൽ ആദ്യമേ തന്നെ അദ്ദേഹം നിങ്ങളുടെ വാസ്തുപരമായിട്ടുള്ള കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാരണമെന്ന് പറയുന്നത് തന്നെ ഈ വഴിപാട് എല്ലാം ചെയ്തിട്ട് എല്ലാം ചെയ്തിട്ടും നമുക്ക് മാറ്റം ഒന്നും ഉണ്ടാകുന്നില്ല എന്നുണ്ടെങ്കിൽ എല്ലാത്തിനും മുമ്പ് തന്നെ നമ്മൾ പരിശോധിക്കേണ്ട ഒരു കാര്യം തന്നെയാണ് നമ്മുടെ വീടിന്റെ വാസ്തു എന്നു പറയുന്നത് തന്നെ നമ്മുടെ വീടിന്റെ വാസ്തു.

ശരിയല്ലാത്ത ഒരു വീട്ടിൽ താമസിച്ചു കഴിഞ്ഞാൽ സർവ്വ നാശം തന്നെയാണ് ഫലമായിട്ട് വരുന്നത് എന്തെല്ലാം പൂജകൾ വഴിപാടുകൾ എല്ലാം തന്നെ ചെയ്താലും ആ ഒരു വാസ്തു ശരിയായിട്ടില്ല എങ്കിൽ ഒരു ഊർജ്ജപ്രവാഹം ശരിയായിട്ടില്ല എങ്കിൽ നമ്മുടെ വീട്ടിലുള്ള ആ ഒരു പോസിറ്റീവായിട്ടുള്ള എനർജിയുടെ ഒരു ഭാവം ശരിയായിട്ടില്ല എങ്കിൽ നമ്മൾ ഇനി എന്തെല്ലാം ചെയ്തലും നമ്മുടെ കയ്യിൽ ആ പണം നിൽക്കില്ല എന്ന് ഉള്ളത് തന്നെയാണ് വീടിനെ സംബന്ധിച്ചിടത്തോളം എട്ടു പ്രധാനപ്പെട്ട ദിക്ക് ആണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.