വൃദ്ധയോട് ആ ബാങ്ക് ജീവനക്കാർ പെരുമാറുന്നത് കണ്ട് അവിടുത്തെ മാനേജർ ചെയ്യുന്നത് കണ്ടോ കണ്ടാൽ കരച്ചിൽ വരും

രാവിലെ ബാങ്കിൽ നല്ല തിരക്ക് ഉണ്ടായിരുന്നു ഞാൻ ഒരാഴ്ചയായി ഞാനിവിടെ ട്രാൻസ്ഫർ ആയി വന്നിട്ട് ആദ്യത്തെ പോസ്റ്റിങ്ങ് ചെന്നൈയിൽ തന്നെ ആയിരുന്നു പിന്നീട് ഗുജറാത്തിലായി ഇപ്പോൾ ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കോൺ സെക്ഷനിലും ക്യാഷ് കൗണ്ടറിന്റെ മുന്നിലും നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വെച്ചിട്ടുള്ള ആഭരണങ്ങളെല്ലാം തന്നെ എടുക്കാൻ ആയിട്ട് കസ്റ്റമർ വന്നിട്ടുണ്ടായിരുന്നു.

   

പുറത്തേക്ക് നോക്കിയപ്പോൾ സ്റ്റാഫും തിരക്കിൽ തന്നെയായിരുന്നു കൃഷ്ണൻ സ്റ്റോറും തുറന്നു കിടക്കാൻ ആയിട്ട് ചാവിയും എടുത്തുകൊണ്ട് കസ്റ്റമറുടെ കൂടെ തന്നെ ക്യാബിനിലേക്ക് പുറത്തേക്ക് ഇറങ്ങി തുറന്നു കൊടുത്തിരിക്കുകയാ വരുമ്പോൾ ഫ്ലെഡ്കാർക്ക് സഹദേവൻ ആരോടോ കയറത്ത് സംസാരിക്കുന്നത് കേട്ടു അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടെ ഒന്നു നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ട് എങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ തന്നെ ഇറങ്ങിക്കോളും മനുഷ്യനും മെനക്കെടുപ്പിക്കാനായി.

ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സുഷ്‌മ പറയുന്നത് കേട്ട് മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് അവിടേക്ക് ചെന്നു എന്താണ് സഹദേവൻ എന്താണ് പ്രോബ്ലം സാർ രണ്ടുമൂന്നു ദിവസമായി ഇവിടേക്ക് വരുന്ന അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആകാതെ കൊടുക്കാനായി കഴിയുമോ ഇപ്പോഴാണ് കൃഷ്ണനുണ്ണി അവരെ ശ്രദ്ധിക്കുന്നത് 70 75 വയസ്സ് പ്രായം തോന്നും വെളുത്തും മെലിഞ്ഞ ഒരു രൂപമാണ് കവിള് എല്ലുകളാണ്.

കണ്ണ് നിറഞ്ഞു വരുന്നത് സാരി കൊണ്ട് തന്നെ തുടയ്ക്കുന്നുണ്ടായിരുന്നു കൃഷ്ണൻ ഉണ്ണി അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണി പാസ് ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് തന്നെ നടന്നു ഫോൺ നമ്പർ ഇവിടെ കൊടുത്തിട്ട് പോയിക്കോ പൈസ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അറിയിക്കാം അപ്പോൾ വന്നാൽമതി പാസ്സ് ബുക്ക്‌ വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.