വീട്ടുകാരെ കൂട്ടി ദൂരെ താൻ പ്രസവിച്ച കിടാവിന്റെ അടുത്തേക്ക് കൊണ്ടുപോയി കാണിക്കുന്ന അമ്മ പശു, ഇതാണ് സ്നേഹം എന്ന് പറയുന്നത്

ഇപ്പോൾ ഇവിടെ ഒരു വളരെ വൈറലായി മാറുന്നത് തന്റെ മക്കളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോകുന്ന ഈ ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത് എന്ന് നമുക്ക് ഇപ്പോൾ എല്ലാവർക്കും അറിയാം മക്കളെ ഉപേക്ഷിച്ചു പോകുന്ന ആളുകളെ നമ്മൾ അമ്മ എന്ന് വിളിക്കാറില്ല ഇപ്പോൾ അവർക്കെല്ലാം.

   

തന്നെ ഒരു ഉദാഹരണമായി മാറുകയാണ് ഇവിടെ ഈ അമ്മ പശു പ്രസവിച്ച കുഞ്ഞിനെ വീട്ടുകാരെ കൊണ്ട് കാണിക്കാൻ പോവുകയാണ് പശു കുഞ്ഞിന് രക്ഷപ്പെടുത്താനായി വീട്ടുകാരെയും വിളിച്ചു ആ കാട്ടിലേക്ക് പോവുകയാണ് എന്ന വീഡിയോയിൽ നിന്ന് വളരെ വ്യക്തമാണ് ആ കുഞ്ഞിനെ കാണിച്ചു കൊടുക്കുന്നതും അതിനെ നമുക്ക് വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.