പഴക്കച്ചവടക്കാരന്റെ ടെക്‌നോളജിക്ക് കയ്യടിച്ച് ലോകം, വല്ലാത്ത ബുദ്ധി തന്നെ… ഇത്‌ ഒന്നും ഇത്രയും കാലം അറിയാതെ പോയലോ

കച്ചവടക്കാരൻ ടെക്നോളജിക്ക് കൈയ്യടിച്ചു ലോകംജന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനായി ലഘുവായിട്ടുള്ള പ്രശ്നങ്ങളിൽ വഴി തേടാത്ത മനുഷ്യരില്ല എന്നാൽ പലപ്പോഴും ഇത്തരത്തിൽ തങ്ങൾക്ക് വേണ്ടി തങ്ങൾ തന്നെ കണ്ടെത്തുന്ന ഉപകരണങ്ങളുടെ മൂല്യം വലുപ്പം എന്നിവയൊന്നും സാധാരണ ആളുകൾ തിരിച്ചറിയാറില്ല എന്നുള്ളതാണ് സത്യം ഇവിടെ ഇത് അങ്ങനെ ഒരു സാധാരണക്കാരന്റെ ഇപ്പോൾ അഭിനന്ദനങ്ങൾ പ്രാധാന്യം.

   

ലഭിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ കച്ചവടം നടത്തുന്ന ഒരു യുവതാരം കൂട്ടിയിട്ടുള്ള മാതളങ്ങളെ സൈസ് അനുസരിച്ച് നാല് പെട്ടിയിൽ മാറ്റുകയാണ് അദ്ദേഹം ഇതിനായി സൈസ് അളന്ന പഴങ്ങളെ വേർതിരിച്ചു എടുക്കാൻ ആയിട്ട് അദ്ദേഹം സ്ഥാപിച്ചിട്ടുള്ള ഒരു ഉപകരണം ആണ് വളരെ ശ്രദ്ധേയമാകുന്നത് ഇരുമ്പ് കമ്പികൾ പരസ്പരം അകന്നിരിക്കുന്ന വിധത്തിൽ ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ചിട്ടുണ്ട് കമ്പികൾക്ക് ഇടയിലും ഉള്ള അകലം ആദ്യം ചെറുതും.

പിന്നീട് വലുതുമായി വരുന്ന രീതിയിൽ ആണ് ഓരോന്നായി തന്നെ ഇതിലേക്ക് എടുത്തു വയ്ക്കുന്നതിലൂടെ സൈസിനനുസരിച്ച് ഇവ ഓരോ ഇടത്തേക്ക് തന്നെ പോകുന്നു ഇതാണ് യുവാവ് കണ്ടെത്തിയിട്ടുള്ള ടെക്നോളജി അനുസരിച്ച് വ്യത്യസ്തമായി തന്നെ പാക്ക് ചെയ്യാൻ ആയിട്ട് ഇതിലും വളരെ ഉപായം ഇല്ല എന്നുള്ള.

തലക്കെട്ടുകൾ കൂടി ട്വിറ്ററിൽ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത് എന്തായാലും ട്വിറ്റെർ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത് കച്ചവടക്കാരന്റെ ബുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് ധാരാളം ആളുകൾ കമന്റും എല്ലാം തന്നെ ഇട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.