സ്വത്ത്‌ എല്ലാം കയ്യിൽ ആക്കി മകൻ അച്ഛനെയും അമ്മയും നൈസായിട്ട് പുറത്താക്കി, പിന്നീട് മകനു മാതാപിതാക്കൾ കൊടുത്ത പണി കണ്ടോ

ഇറങ്ങി പൊയ്ക്കോളണം എന്റെ വീട്ടിൽ നിന്ന് സ്വൈര്യവും സ്വസ്ഥതയും ഇല്ലാതെ നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി എടുത്തുപറഞ്ഞു മോനെ ഈ വയസ്സാംകാലത്ത് ഞാൻ എങ്ങോട്ട് പോകാനാണ് മീനാക്ഷി അമ്മ ധൈര്യത്തോടുകൂടി തന്നെ മകനെ നോക്കി തള്ളേ നിങ്ങളോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്റെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്ക് ഒന്നും തന്നെയില്ല ഒന്ന് പോയി തന്നാൽ മതി.

   

പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കുക മീനാക്ഷി അമ്മയെ അത്രയേ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് തന്നെ വീണു പെട്ടെന്നുള്ള ആക്രമമായതുകൊണ്ട് തന്നെ അവന്റെ അച്ഛൻ അത് തടയാനായിട്ട് കഴിഞ്ഞില്ല ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായിട്ട് പെരുക്കുന്ന പറ്റിയിട്ടില്ല പക്ഷത്തോടെ.

അയാൾ എഴുന്നേറ്റ് അരവിന്ദനെ അടിക്കാനായി കയ്യോങ്ങി ആ സമയത്ത് മരുമകൾ ഇനി ഒരു തുണിക്കെട്ട് അയാളുടെ മുഖത്തേക്ക് കൊടുത്തു പിന്നാലെ വേഗം അത് കണ്ട് പതറിയ ദാസേട്ടൻ അവരെ ഒന്ന് നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടുകൂടി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി വേഗം എല്ലാം എടുത്ത് മീനാക്ഷി അമ്മയുടെ കയ്യിൽ പിടിച്ചു പടിയിറങ്ങി 30 വർഷം ജീവിച്ച.

ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്ത് ചെയ്യും എന്നും മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല ഏറെ വേദനയോടെ കൂടി തന്നെ അവർ അവിടെ തിരിഞ്ഞുനോക്കി ജീവിക്കുന്ന കാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു ലഭിച്ചു നല്ല നിലയിലേക്ക് ആക്കി എന്നിട്ടും അവശതയോടു കൂടിയുള്ള ഈ ഒരു അവസ്ഥയിൽ സംരക്ഷിക്കണമെന്ന് മക്കളാണ് ഇന്ന് വെറും കറിവേപ്പില പോലെ എടുത്ത് പുറത്തേക്ക് കളഞ്ഞിട്ടുള്ളത് രണ്ടു മക്കളായിരുന്നു അവർക്ക് മൂത്തമകൾ മാലിന്യയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.