അമ്മ വന്നാൽ മതി സമ്മാനം തരാൻ എന്ന് ഒന്നാം റാങ്കുകാരൻ പറയുന്നത് കേട്ട്, അമ്മയെ കണ്ട് ചിഫ് ഗസ്റ്റ് ഞെട്ടി

പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെ അനുമോദിക്കാൻ ആയിട്ട് ഉപകാരം നൽകാനും സംഘടിപ്പിച്ചിട്ടുള്ള ഒരു വേദി ജില്ലയിലെ ഉയർന്ന പണക്കാരനും ഉയർന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായും ആയിട്ടുള്ള ഒരാളാണ് ചീഫ് ഗസ്റ്റ് സമൂഹത്തിലെ ഉന്നതിനും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും നിറഞ്ഞിരിക്കുന്ന ആളുകളും ഇതിന്റെ ഒരു പ്രത്യേകത റാങ്കുകാരനെ ആദ്യമേ വിളിക്കുകയും.

   

അതുപോലെ തന്നെ ഫസ്റ്റ് കാരനെ അവസാനമാണ് കൊടുക്കുന്നത് ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്കോട് കൂടി പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം വാങ്ങാനായി ദീപ അന്വേഷിച്ച് അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ല ഒരു വിജയം കരസ്ഥമാക്കിയത് എന്ന് ഒരു വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾ.

ഇതിൽ പറയാനുള്ളത് ഈയൊരു വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ചിട്ടുള്ള അധ്യാപകർക്കാണ് പിന്നെ സ്കൂളിനു അമ്മ പ്രൊഫസറാണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട് സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉന്നതിനും ഉയർന്ന ഉദ്യോഗസ്ഥരും എല്ലാമായിരുന്നു അവരെല്ലാവരും തന്നെ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുന്നുണ്ട് അവസാനമായി തന്നെ ഫസ്റ്റ് റാങ്കോട് കൂടി പാസായിട്ടുള്ള അരുൺ കൃഷ്ണനെ ഉപകാരം കൊടുക്കാനായി ക്ഷണിച്ചുകൊണ്ട് ചോദിച്ചു എന്താണ്.

ഈ ഒരു വിജയത്തിന്റെ രഹസ്യം എന്നല്ലാമാണ് നിങ്ങൾക്ക് പറയാനുള്ളത് വലിയ ഒരു വിജയം നിങ്ങൾ എങ്ങനെയാണ് നേടിയെടുത്തത് അരുൺ മൈക്ക് കയ്യിൽ എടുത്തു കുറച്ചു നേരം അതെനിക്ക് പിന്നെ സദസ്സിന്റെ ഓരോ മുക്കും മുലയും എല്ലാം അരിച്ചു പെറുക്കി ചില ഒരു മൂലയിൽ നിന്ന് മകനുള്ള സമ്മാനദാനം കാണാൻ എത്തിയിട്ടുള്ള ആ അമ്മയെ അവൻ കണ്ടു മുഖത്തുള്ള സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ടുതന്നെ ഞാൻ പറഞ്ഞു എനിക്ക് ഒരു അപേക്ഷയുണ്ട് ഈയൊരു ഉപകാരം എനിക്ക് എന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണമെന്നുണ്ട് അതിനുള്ള അവസരം നൽകണമെന്ന് സംഘാടകരും ഈ ഒരു സ്റ്റേജിൽ ഇരിക്കുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.