ബ്ലോക്ക് ബാത്റൂമിന്റെയുള്ളിലെ പൈപ്പിനുള്ളിൽ, ശാസ്ത്ര ലോകം ഞെട്ടുന്നു, തുറന്നു നോക്കിയപ്പോൾ കണ്ട വസ്തു കണ്ടു

ബ്ലോക്ക് ആയിട്ടുള്ള ശുചി മുറിയിലെ പൈപ്പിന്റെ ബ്ലോക്ക്‌ എല്ലാം തന്നെ പരിഹരിക്കാൻ ആയിട്ട് തെറ്റിയതായിരുന്നു പ്ലംബർ ആയിട്ടുള്ള സ്റ്റീവ് എന്നാൽ ഇതിന്റെ പൈപ്പിന്റെ ഉള്ളിൽ ഇവൻ കണ്ടെത്തിയത് അന്യഗ്രഹത്തിൽ നിന്ന് ഉള്ളതുപോലെയുള്ള ഒരു വിചിത്രമായ ഒരു വസ്തുവാണ് ഇതിനെ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടി തന്നെ സമൂഹം മാധ്യമങ്ങളിലൂടെ ഏറെ ചെറുത് നേടുകയും എല്ലാം ചെയ്തിട്ടുണ്ട് ഈ ഒരു അസാധാരണ വസ്തു എന്താണ്.

   

എന്ന് കൃത്യമായിട്ട് കണ്ടുപിടിക്കാൻ കഴിയാതെ തന്നെ കുഴയുകയാണ് ശാസ്ത്രലോകം ഏതാണ്ട് പത്തുവർഷം പഴക്കമുള്ള ശുദ്ധി മുറി ആയിരുന്നു ഇത് തവിട്ട് നിറത്തിൽ കനമുള്ള വസ്തു പൈപ്പിന്റെ അതേ ആകൃതിയിൽ തന്നെ തീങ്ങി വളർന്നതായി ചിത്രത്തിൽ കാണാം ചിത്രങ്ങൾ ജനശ്രദ്ധ നേടിയത് എന്താണെന്ന് കുറിച്ചുള്ള ചർച്ചകളും പ്രമുഖ മാധ്യമങ്ങളിൽ വളരെ സജീവമായി മാറി ഇത് ഒരു കൂണാക്കം എന്നതാണ് ഭൂരിഭാഗം.

ആളുകളും പറയുന്ന ഒരു അഭിപ്രായം പൈപ്പിനുള്ളിലെ ഇരുട്ടും നനവും കൂടി വളരാനുള്ള സൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ടാകും എന്ന് ഇവരുടെ മതമായിട്ട് വരുന്ന എന്നാൽ അനേകം സൂക്ഷ്മജീവ കോശങ്ങളെല്ലാം ഉള്ള ഒരു പുറം ചേർന്നിരിക്കുന്ന ബൈ ഫിലിമാകാം എന്നുള്ള അഭിപ്രായവും ചില ആളുകൾ പറയുന്നുണ്ട് എന്നാൽ കേവലം ഒരു ചിത്രത്തിൽ നിന്നും ഇത് എന്താണെന്ന് കൃത്യമായിട്ട് മനസ്സിലാക്കാനായിട്ട് സാധിക്കില്ല എന്നുള്ളതാണ്.

വിദഗ്ധ ആളുകൾ പറയുന്നത് തന്നെ ഈർപ്പമുള്ള സ്ഥലങ്ങൾ കൂടുന്നവർക്ക് വളരാൻ പറ്റിയ ഒരു സ്ഥിതി തന്നെയാണ് കാലങ്ങളായി തന്നെ ഉപയോഗിക്കാതിരിക്കുന്ന ഒരു ടോയ്ലറ്റ് ഒരു കൂണിന് വളരാൻ വളരെ അനുയോജ്യമായ സാഹചര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട് എന്ന് സർവകലാശാലയിലെ പ്രൊഫസർ ആയിട്ടുള്ള എയ്ഞ്ചൽ വ്യക്തമായിട്ട് തന്നെ പറഞ്ഞു മറ്റു സസ്യങ്ങൾക്ക് ബാക്ടീരിയകൾക്കും വളരാനുള്ള പ്രതിഫലമായിട്ടുള്ള സാഹചര്യങ്ങളിൽ പോലും കൂണുകൾക്ക് വളരാൻ കഴിയുന്നതാണ് അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ ചിത്രം കാണാമെന്നും ഏഞ്ചൽ പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.