ഹോട്ടലിലേക്ക് വന്നു വൃദ്ധൻ ഭക്ഷണത്തിനു മുമ്പിൽ ഇരുന്ന് കരയുന്നു കാരണം ചോദിച്ചവർ അത് കേട്ട് പൊട്ടിക്കരഞ്ഞപ്പോൾ

ഇന്നലെ ഒരു ഹോട്ടലിൽ കയറി ഹോട്ടലിലെ ചേട്ടന് ചോറും വിളമ്പാൻ ആയി തുടങ്ങുമ്പോൾ ഒരാൾ ചോദിച്ചു എത്രയാണ് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീൻ ഇല്ലാതെ 30 രൂപ അയാൾ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്ത് രൂപ ചേട്ടന് നേരെ നീട്ടിയിട്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാൽ മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പു മാറിയാൽ മതി ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും തന്നെ അയാളുടെ വാക്കുകളെല്ലാം ഇടറുന്നുണ്ടായിരുന്നു ഹോട്ടലിലെ ചേട്ടൻ മീൻ അല്ലാത്ത എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാൾ.

   

കഴിക്കുന്നതും എല്ലാം തന്നെ നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീരിൽ ചെറുതായിട്ട് ഒടിയൻ ഉണ്ടായിരുന്നു അതെല്ലാം തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ തന്നെ അയാൾ പതുക്കെ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാണ് കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്തു കരഞ്ഞു പോയതാണ് മൂന്ന് മക്കളാണ് എനിക്ക് രണ്ടാണ് ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ.

അവർക്കായി നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയിട്ടുള്ളത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസ ജീവിതം എല്ലാറ്റിനും എനിക്ക് താങ്ങായിട്ടുള്ള അവൾ നേരത്തെ തന്നെ എന്നെ തനിച്ചാക്കി പോയി വീട് ഭാഗം വയ്ക്കും വരെ എന്നെ വലിയ ഒരു കാര്യം തന്നെയായിരുന്നു മക്കൾക്കും മരുമക്കൾക്കും ഭാഗം വെയ്ക്കൽ കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഒരു ഭാരമായി തുടങ്ങി തൊട്ടതിനും പിടിച്ചതിനും എല്ലാം തന്നെ എന്നെ കുറ്റപ്പെടുത്തും ഞാൻ ഒരു വയസ്സൻ ആ ഒരു പരിഗണന കൂടി എനിക്ക് തന്നുകൂടെ തന്നില്ല അവരെല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷമേ.

ഞാൻ ഭക്ഷണം കഴിക്കാൻ ഇരിക്കുകയുള്ളൂ എന്നാലും ഞാൻ കേൾക്കാൻ തന്നെ കുറ്റം പറയും ഭക്ഷണം എല്ലാം തന്നെ കണ്ണുനീര് വീണുപ്പുരസം ആയിട്ടുണ്ടാകും കഴിക്കുമ്പോൾ തന്നെ പേരക്കുട്ടികൾ വരെ എന്നോട് മിണ്ടാൻ വരില്ല മിണ്ടുന്നതു കണ്ട് കഴിഞ്ഞാൽ മക്കളെ അവരോട് ദേഷ്യപ്പെടും എപ്പോഴും അവർ പറയും എങ്ങോട്ടെങ്കിലും ഇറങ്ങി പോയിക്കൂടെ എന്ന് മരുഭൂമിയിൽ ചോര നീരാക്കിയിട്ടുള്ള കാശിനെ ഉറങ്ങാതെയും ഉണ്ണാതെ ഞാനും അവളും മിച്ചം വെച്ച് കാശുകൊണ്ട് ഉണ്ടാക്കിയ വീടാണ് അവളുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നത് ആ വീട്ടിലാണ് ഇട്ടിട്ടു പോകാൻ ആയിട്ട് മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.