പ്രായപൂർത്തിയായി കഴിഞ്ഞാൽ പിന്നെ മകളെ നോക്കേണ്ടത് അമ്മമാരുടെ അമ്മയാണ്, അപ്പോൾ ജോലി എന്ന് പറഞ്ഞിട്ട് പോയില്ലേ ഇപ്പോൾ അനുഭവിച്ചോ

ഫോണിൽ വിളിച്ച് അവർ തന്നെ ഭർത്താവിനോട് പറഞ്ഞു ചോദിച്ചു ഇക്ക ചതിച്ചു നമ്മുടെ പാത്തു ഗർഭിണിയാണ് ഭാര്യയുടെ വാക്കുകളിൽ ഞെട്ടിനോടുകൂടിയാണ് കേട്ടത് 17 വയസ്സും മാത്രം പ്രായമുള്ള തന്റെ മകൾ ഫാത്തിമയെക്കുറിച്ച് ആണ് ഈ വാർത്തകൾ കേട്ടത് എന്ന് അന്നേരം നിലവിട്ട് അവളെ വിഷമത്തിലേക്ക് താഴ്ത്തി ഭാര്യയുടെ എന്താണ് പറയേണ്ടത് എന്ന് അറിയാതെ ഫോൺ കയ്യിൽ തന്നെ പിടിച്ചു ഒരക്ഷരം പോലും സംസാരിക്കാൻ കഴിയാതെ അയാൾ തന്നെ സീറ്റിൽ തളർന്നിരുന്നു ആദ്യമായി അവിടെ ഹോസ്പിറ്റലിൽ വച്ച് ഒരു നേഴ്സ് കയ്യിൽ വന്നു കൊടുത്തത് മുതൽ തന്നെ.

   

അവൾ വളർന്നുവന്ന ഓരോ ഘട്ടത്തിൽ ആയാലും അവളുടെ പുഞ്ചിരികളും കുഞ്ഞു വാക്കുകളും കിളികളും ആ നിഷ്കളങ്കതയും എല്ലാം തന്നെ ആ നിമിഷം അയാളിലൂടെ വീണ്ടും കടന്നുപോയി ആ ഓർമ്മകൾ അന്നേരം അയാളെ വല്ലാതെ തന്നെ തളർത്തുകയും ചെയ്യുന്നുണ്ടായിരുന്നു തളർന്നുള്ള ഇരുപ്പിൽ അയാൾ എത്ര നേരം തുടർന്നു എന്ന് അയാൾക്ക് തന്നെ അറിയില്ല വീണ്ടും ഭാര്യയുടെ ഫോൺ തന്നെയാണ് ആ അവസ്ഥയിൽ നിന്നും.

അയാളെ ഉണർത്തിയിട്ടുള്ളത് ഫോണെടുത്തതും ഭാര്യ പറഞ്ഞു ഞാൻ അവളെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോവുകയാണ് ഒന്ന് പെട്ടെന്ന് അങ്ങോട്ട് വരണം എന്ത് ചെയ്യണം എനിക്കൊരു ഐഡിയയും ഇല്ല അത് പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാത്ത തന്നെ ഭാര്യ ഫോൺ വെച്ചു വളരെ തിരക്കുപിടിച്ച ഒരു ദിവസം തന്നെയായിരുന്നു അയാൾക്ക് എന്ന് എന്നാൽ സംഭവിച്ചതിനേക്കാൾ വലുതായിരുന്നില്ല അയാൾക്ക് മറ്റൊന്നും തന്നെ എല്ലാം വിട്ടറിഞ്ഞ് പാതിവെന്ത മനസ്സുമായി കാറെടുത്ത് അയാളും പെട്ടെന്ന് അങ്ങോട്ടേക്ക് തിരിച്ചു അയാളുടെ ചിന്തകൾ എല്ലാം മകളിൽ തന്നെ.

കുടുക്കി നിന്നുകാലം വളരെ മോശമാണ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ചിലപ്പോൾ ഒക്കെ വൈകാറുണ്ട് എങ്കിലും മിക്ക ദിവസങ്ങളിലും സ്കൂളിൽ നിന്നും അവധി ദിവസങ്ങൾ ട്യൂഷൻ ദിവസങ്ങളിൽ നിന്നും അയാൾ തന്നെയാണ് അവളെ കൂട്ടി കൊണ്ട് വരാറുള്ളത് വല്ലാതെ വൈകുന്നേരം പറയുകയും അപ്പോൾ തന്നെ ഭാര്യയെ വിളിച്ച് പൈസയുമായി ഫ്ലൈറ്റിന്റെ വെളിയിൽ കാത്തുനിൽക്കാൻ ആയിട്ട് ഏർപ്പാടാക്കുകയും എല്ലാം ചെയ്യാനുള്ളതാണ് അത്രത്തോളം തന്നെയായിരുന്നു അവരുടെ ഓരോ കാര്യത്തിനും ഉണ്ടായിരുന്നത് എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നാൽ ആ ചോദ്യത്തിന് അപ്പോൾ അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല എന്നും അയാൾക്ക് അറിയാവുന്നതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണിക.