അരി പാത്രത്തിനു മുകളിൽ അടുക്കളയിൽ ഈ 3 വസ്തുക്കൾ വെച്ചാൽ -സമ്പത്തും പണവും തേടി വരും

ഒരു വീട് ആകുന്നത് എന്ന് പറയുന്നത് ലക്ഷ്മി ദേവി ആ വീട്ടിൽ ഏറ്റവും തന്നെ വസിക്കുമ്പോഴാണ് എന്തെല്ലാമാണ് ലക്ഷ്മി ദേവി വസിക്കുന്ന വീട് ദേവി വസിക്കുന്ന വീട് എന്ന് പറഞ്ഞ് കഴിഞ്ഞാൽ ആ വീടിന്റെ വലുപ്പമോ അല്ലെങ്കിൽ അതിനുള്ള ആഡംബരം ഒന്നുംതന്നെയില്ല വീട്ടിൽ വസിക്കുന്ന ആളുകൾക്ക് മൂന്ന് നേരം അല്ലെങ്കിൽ നേരം ആഹാരം കഴിക്കാനായിട്ട് ആഹാരം സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും കഴിക്കുവാനും സാധിക്കുമ്പോൾ.

   

തന്നെയാണ് ആ ഒരു വീട് ഭാഗ്യം ചെയ്തിട്ടുള്ള ലക്ഷ്മി കടാക്ഷം ഉള്ള ഒരു വീട് ആയിട്ട് മാറുന്നത് നിങ്ങളെല്ലാവരും ഈ പറയുന്ന കാര്യത്തോട് തന്നെ യോജിക്കും എന്ന് തന്നെ ഞാൻ വിചാരിക്കുന്നു സങ്കൽപ്പങ്ങളും ഞാൻ ഇവിടെ പറയുന്ന കാര്യങ്ങളും എല്ലാം നിങ്ങൾക്ക് അഭിപ്രായങ്ങൾ എല്ലാം ഉണ്ടെങ്കിൽ ആ ഒരു കമന്റ് ബോക്സിൽ തന്നെ രേഖപ്പെടുത്താവുന്നതാണ് അപ്പോൾ അതാണ് ഈ ഒരു വീട് എന്ന് പറയുന്നത് അല്ലാതെ ഇനി എത്ര വലിയ ഒരു മാളിക കെട്ടിപ്പടുത്താലും.

ഒരു വീട് അവിടെ ആയി മാറുകയില്ല ജീവിതത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുകയും ഇല്ല വീട് വീടാകണമെന്ന് ഉണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതാണ് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും വളരെ വലിയ പങ്കുവരുന്നതാണ് ആ വീട്ടിലെ ധാന്യങ്ങൾ.

എന്ന് പറയുന്നത് വീട്ടിലെ കാര്യങ്ങൾ എന്ന് പറയുമ്പോൾ അരി ഗോതമ്പ് അല്ലെങ്കിൽ അതുപോലെയുള്ള നമ്മൾ എന്തിനെല്ലാം ഉപയോഗിക്കുന്ന ധാന്യം ആണ് ഉള്ളത് ഇതെല്ലാം തന്നെ ലക്ഷ്മി ദേവി കൂടിക്കൊള്ളുന്ന വസ്തുക്കൾ തന്നെയാണ് അപ്പോൾ നിർബന്ധമായും ഈ കാര്യങ്ങൾ എല്ലാം തന്നെ സൂക്ഷിക്കുന്നത് ഏറ്റവും വീടുകളിൽ അടുകള അല്ലെങ്കിൽ അടുക്കളയോട് ചേർന്നിട്ടുള്ള സ്റ്റോറും റൂമിൽ തന്നെയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.