30 ദിവസത്തിനുള്ളിൽ കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും, ഈ 3 വസ്‌തുക്കൾ അലമാരയിൽ വെച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി

ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് വീട്ടിൽ ധനത്തിന് വരവ് വധിക്കാൻ ആയിട്ട് നമുക്ക് വന്നുചേരുന്ന ധനം നമ്മളിൽ തന്നെ നിലനിൽക്കാൻ ആയിട്ട് പല ആളുകളും പറയും വെള്ളം പോലെ തന്നെ വരുന്ന പണം ചെലവായി പോകുന്നു എന്ന് അത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഒഴിവാക്കാൻ ആയിട്ട് നമ്മുടെ സമ്പാദ്യം എല്ലാം വളരാൻ ആയിട്ട് അതിന്റെ വരവ് വളരാൻ ആയിട്ട് നമ്മുടെ വീട്ടിൽ തന്നെ ചെയ്യേണ്ട ഒരു കർമ്മത്തെക്കുറിച്ച് തന്നെയാണ്.

   

എല്ലാവർക്കും ഇത് വീട്ടിൽ തന്നെ ചെയ്യാനായി കഴിയുന്നതു തന്നെയാണ് പേര് നിസ്സാരമായിട്ടും ഒരുപാട് തുക ചെലവ് ഒന്നുമില്ലാതെ വളരെ നിസ്സാരമായി തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം തന്നെയാണ് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം dhnത്തിന്റെയും സമ്പത്തിന്റെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാം ദേവൻ എന്ന് പറയുന്നത് ദേവനാണ് കുബേര ദേവന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ട് എന്നാണ് അഭിവൃദ്ധിയും ഉയർച്ചയും നമുക്ക് ലഭിക്കുന്നതാണ് അതുപോലെ തന്നെയാണ് അമ്മ മഹാമായ സർവശക്തൻ പൊന്നു.

തമ്പുരാട്ടി ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമുക്ക് തുല്യമായി തന്നെ വേണം എന്നുള്ളത് ഇതുമായി ബന്ധപ്പെട്ടിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം വീട്ടിൽ നമ്മുടെ പണപ്പെട്ടി നമ്മൾ സാധാരണയായിട്ട് പണം സൂക്ഷിക്കുന്നത് അലമാരകളിലും.

ലോക്റുകളിലും ആണ് ഇപ്പോൾ അലമാര ലോക്കർ പണപ്പെട്ടിയെങ്കിൽ അതും സൂക്ഷിക്കേണ്ട ഒരു ഇടം എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയിലാണ് എവിടെയാണ് വീടിന്റെ കന്നിമൂല എന്നുള്ളത് ചോദിച്ചാൽ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല ഏതാണോ അതാണ് വീടിന്റെ കന്നിമൂല എന്ന് പറയുന്നത് അപ്പോൾ നിങ്ങൾ ആലോചിച്ചു നോക്കൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.