ആ അമ്മപ്പശു തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ചെയ്തത് കണ്ടോ?

അമ്മയുടെ സ്നേഹം എന്നത് എപ്പോഴും നമുക്ക് നിർവഹിക്കാൻ പോലും കഴിയാത്ത ഒന്ന് തന്നെയാണ് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും മാതൃസ്നേഹത്തിന് പകരം വയ്ക്കാനായിട്ടും മറ്റൊന്നും തന്നെയില്ല ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ ബന്ധം നിറയുന്നത് ഓട്ടോയിൽ കയറ്റി കൊണ്ടുപോയിട്ടുള്ള തന്റെ കുഞ്ഞിന് പിന്നാലെ കിലോമീറ്റർ ഓടി അമ്മ പശു കേൾക്കുമ്പോൾ കൗതുകവും തോന്നാം നാഗപട്ടണത്താണ് സംഭവം നടക്കുന്നത്.

   

ഗണേഷ് എന്ന ആളുടെയാണ് പശുവും കിടാവും കഴിഞ്ഞദിവസം ഇരുവരെയും കാണാതെ ആയിട്ടുണ്ടായിരുന്നു ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ പശുവിനെയും കിടാവിനെയും അടുത്തുള്ള തീരപ്രദേശം നിന്നും കണ്ടെത്തി ടോയിൽ വന്ന് ഉടമസ്ഥൻ ആയിട്ടുള്ള ഗണേശൻ കിടാവിനെ മാത്രം.

എടുത്ത് ഓട്ടോയിൽ കൊണ്ടുപോയി അപ്പോഴാണ് അമ്മ പശു കിലോമീറ്റർ പിന്നാലെ ഓടിയിട്ടുള്ളത് എന്റെ കുഞ്ഞിനെ തന്നിൽ നിന്നും അടർത്തിമാറ്റി കൊണ്ടുപോകുന്നത് സഹിക്കാൻ കഴിയാതെ ആ പാവം അമ്മ ഓടി കണ്ടവരെല്ലാം ഇതു കണ്ട് അത്ഭുതപ്പെട്ടു അമ്മയുടെ സ്നേഹം ചെറിയ പ്രായത്തിൽ തന്നെ വളരെ പെട്ടെന്ന് തന്നെയാണ് നമ്മൾ ആരൊക്കെ നോക്കിയാലും അമ്മയെ പോലെ ആകില്ലാ പെറ്റമ്മയുടെ സ്നേഹത്തിന് പകരമായി മറ്റൊന്നും തന്നെയില്ല എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.