തന്റെ പ്രിയപ്പെട്ട പാട്ട് അച്ഛന്റെ അവസാന നാളുകളിൽ അമ്മ പാടി കൊടുക്കുന്നു

സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ കണ്ണുകൾ നനയിച്ചിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഈയൊരു വീഡിയോ കണ്ട് പല ആളുകളുടെയും കണ്ണുനിറഞ്ഞത് സങ്കടം കൊണ്ട് ആയിരുന്നില്ല മറിച്ച് ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ടായിരുന്നു പൈസ ആയി സുഖമില്ലാതെ കിടക്കുന്ന തന്റെ പാതിയെ കെട്ടിപ്പിടിച്ച് തന്നെ നെഞ്ചോട് ചേർത്ത് പാട്ടുപാടി കൊടുക്കുന്ന അമ്മയുടെ വീഡിയോ അവൾ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ.

   

പേജിലൂടെ തന്നെ പങ്കുവെച്ചിട്ടുള്ളത് അച്ഛന്റെ അവസാനം നാളുകളിൽ അമ്മ അച്ഛന് പാട്ടുപാടി കൊടുക്കുന്നു അവർ അങ്ങനെ ആയിരുന്നു എന്റെ ഓർമ്മവെച്ച മുതൽ തന്നെ എന്നാണ് ആ വീഡിയോയ്ക്ക് താഴെയായി മകൾ കുറിച്ചിട്ടുള്ളത് സുഖമില്ലാത്തതു കൊണ്ട് തന്നെ ചികിത്സയും.

കഴിഞ്ഞ അച്ഛൻ സ്വന്തമായിട്ട് ഭാര്യയുടെ പാട്ട് കേട്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന ആ ദൃശ്യങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നത് തന്നെയാണ് വീഡിയോ കണ്ട ആളുകൾ സ്വന്തം അച്ഛനെയും അമ്മയുടെയും ഓർമ്മകൾ വീഡിയോയ്ക്ക് താഴെയായിട്ട് പങ്കുവെക്കുന്നുമുണ്ട് അങ്ങനെ ആയിരിക്കണം ഒരു ഭാര്യ ഭർത്താവ് ബന്ധം എന്നുള്ളതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ ദമ്പതികൾ ഇവിടെയും സ്നേഹത്തിനു മുമ്പിൽ കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ ലോകം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.