അറിയാതെ കണ്ണ് നിറഞ്ഞൊഴുകും, അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ

പ്രവാസികളും ചങ്കിൽ നീറ്റലും ആയിട്ടാണ് തങ്ങളുടെ ഉറ്റവരെ വിട്ടുകൊണ്ട് വിദേശത്തേക്ക് പോകുന്നത് അത്തരത്തിൽ ഹൃദയം നിറഞ്ഞ ഒരു വീഡിയോ ആണിത് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നത് മറ്റൊരു സ്ഥലത്തേക്ക് തന്നെ ജോലിക്ക് പോകുന്ന അച്ഛന്റെയും അച്ഛനെ വിട്ടുപിരിയാൻ കഴിയാത്ത മകളുടെയും എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണിത് മാത്രം താഴെ പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞ്.

   

അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയാണ് അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കരയുന്ന കുഞ്ഞിനെ കണ്ടാൽ കണ്ണുകൾ നിറഞ്ഞു പോകും കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ അച്ഛനും കരയുന്നുണ്ട് വിഷമത്തോടെ കൂടി തന്നെ കുഞ്ഞിന് അച്ഛന്റെ കയ്യിൽ നിന്നും ബലമായി തന്നെ തിരികെ വാങ്ങാനായി ശ്രമിക്കുകയാണ് അമ്മ ഏറെനേരത്തെന് ശേഷം കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് പോകുന്നുണ്ടെങ്കിൽ എങ്കിലും കരച്ചിൽ നിർത്തുന്നില്ല.

ഒരു ഉമ്മ കൂടി നൽകി മടങ്ങാനായി ശ്രമിക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും വീഴുകയാണ് ഈ ഒരു കുരുന്ന് വീണ്ടും ശ്രമപ്പെട്ടതിനെ കുഞ്ഞിനെ അമ്മയുടെ കയ്യിലേക്ക് കൊടുത്തു പൊട്ടി കരയുകയാണ് അച്ഛൻ കരച്ചിൽ പുറത്തു കാണാതിരിക്കാൻ ആയിട്ട് ടവ്വല് കൊണ്ട് അദ്ദേഹം മുഖം പോത്തുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.