ദുരിതവും കഷ്ടപ്പാടും വിട്ടൊഴിയില്ല വീട്ടിൽ ചെരുപ്പ് ഒരിക്കലും ഇങ്ങനെ വെക്കരുത് അരുതേ

നമ്മുടെ ചുറ്റിലും ഉള്ള വസ്തുക്കൾ നമ്മുടെ ഭാഗത്തെയും നമ്മുടെ നിർഭാഗ്യത്തെയും എല്ലാം സ്വാധീനിക്കുന്നു എന്നാണ് നമ്മുടെ ജ്യോതിഷ വിശ്വാസങ്ങളെല്ലാം തന്നെ പ്രത്യേകിച്ച് നമ്മുടെ ശകുനിശാസ്ത്രത്തിലും അതുപോലെ തന്നെ നമ്മുടെ ലക്ഷണശാസ്ത്രത്തിലും എല്ലാം തന്നെ ഇതിനെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പോകുന്നത് നമ്മുടെ ചുറ്റിലും ഉള്ള മൂല്യ വ്യവസ്ഥകൾ തന്നെയാണ് നമ്മുടെ ഭാഗ്യത്തെയും നമ്മുടെ നിർഭാഗ്യത്തെയും അപകടത്തെയും.

   

നേട്ടത്തെയും എല്ലാം തന്നെ നിർണയിക്കുന്നതിൽ വളരെ വലിയ രീതിയിൽ പങ്കുവഹിക്കുന്നത് തന്നെ അതുകൊണ്ടുതന്നെയാണ് എപ്പോഴും നമ്മൾ പറയാറുള്ളത് നമ്മുടെ ചുറ്റിലുമുള്ള വസ്തുക്കളെല്ലാം തന്നെ പോസിറ്റീവ് ആയിട്ടുള്ള എനർജി ആയിരിക്കണം അല്ലെങ്കിൽ നമ്മൾ പറയുന്ന വാക്കുകൾ വളരെ പോസിറ്റീവ് ആയിരിക്കണം ചെയ്യുന്ന പ്രവർത്തികൾ വളരെ പോസ്റ്റിവ് ആയിട്ടുള്ള എനർജി ഉണ്ടാക്കുന്ന നെഗറ്റീവായിട്ടുള്ള ഒന്നിനെയും തന്നെ നമ്മളോട്.

ചേർക്കരുത് തന്നെ ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ നമ്മളോടൊപ്പം തന്നെ ഇത്രയും അധികം ചേർന്നിട്ട് ഏറ്റവും അടുത്ത സംഗതി സഹചാരി എന്നു പറയുന്ന വസ്തുവാണ് ചെരിപ്പുകൾ എന്ന് പറയുന്നത് നമ്മൾ തന്നെ പോയാലും വീടിനകത്ത് ഒരു ചെരുപ്പ് ബാത്റൂമിൽ ഇടാൻ ഒരു ചെരുപ്പ് പുറത്തു പോകാൻ ഒരു ചെരുപ്പ് പോകാൻ ഒരു ചെരുപ്പ് അങ്ങനെ പല തരത്തിലുള്ള ചെരുപ്പുകൾ ഒരു വീട്ടിൽ ഒരു അംഗത്തിന് രണ്ടുമൂന്നു ജോടികൾ എല്ലാം തന്നെ.

ചെരുപ്പ് ഉള്ളതാണ് ഇതിൽ അഞ്ച് ആളുകൾ ഉണ്ടെങ്കിൽ 5 ആളുകൾ ജോഡികളും ചെരുപ്പുകൾ ഉള്ള ഒരു വസ്തുവാണ് എല്ലാ വീട്ടിലും ഉള്ള ഒരു വസ്തു തന്നെയാണ് എല്ലാ വീട്ടിലും നമ്മൾ കൂട്ടിയിടുകയും നമ്മൾ വീട്ടിൽ വയ്ക്കുകയും എല്ലാം ചെയ്യുന്ന നിത്യന തന്നെ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് എന്ന് പറയുന്നത് ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ശനി ഗ്രഹവുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നുള്ളതാണ് പറയുന്നത് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.