ആർക്കും ഈ ചെടികൾ കൊടുക്കരുത് അബദ്ധത്തിൽ പോലും! വാങ്ങുന്നവന് ഐശ്വര്യം! കൊടുക്കുന്നവനു നാശം,

വീടു മനോഹരമായ സൂക്ഷിക്കാനായിട്ട് പല തരത്തിലുള്ള ചെടികളും എല്ലാം തന്നെ നമ്മൾ വളർത്താറുണ്ട് നടത്തിവടെ ഉത്തമമായ സ്ഥലത്ത് തന്നെ നല്ല പൂക്കൾ കൂടി നമ്മൾ വളർത്താറുണ്ട് ചെടികൾ അപ്പോൾ ചെടികളെ കുറിച്ച് പറയുമ്പോൾ നമ്മൾ ഒരു ചെടി അല്ലെങ്കിൽ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്താൻ ആയിട്ട് പാടില്ല എന്നുള്ള ഒരു ശാസ്ത്രമുണ്ട് നെഗറ്റീവ് എനർജി എല്ലാം കൊണ്ടുവന്ന് തിരഞ്ഞെങ്കിൽ അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്ത.

   

ചില വൃക്ഷങ്ങൾ ഇതിനെക്കുറിച്ച് ഞാൻ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ പോയി നോക്കാൻ കഴിയുമെങ്കിൽ അത് കാണാൻ കഴിയുന്നതുമാണ് എന്നാൽ ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനെക്കുറിച്ച് അല്ലാ നമ്മുടെ അനുസരിച്ച് തന്നെ വസ്തുക്കൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ വീട്ടുവളപ്പിൽ അല്ലെങ്കിൽ നമ്മുടെ ചെടികൾ വീട്ടുവളപ്പിൽ നിന്ന് കഴിഞ്ഞാൽ അത് മറ്റുള്ള ആളുകൾക്ക് നൽകാനായിട്ട് പാടില്ല എന്ന് പറയാറുണ്ട് എങ്ങനെ ചെയ്തു കഴിഞ്ഞാൽ വീട്ടിൽ ഐശ്വര്യം വല്ലോം നഷ്ടപ്പെടും എന്നുള്ളതാണ് കണക്കാക്കപ്പെടുന്നത്.

അതുപോലെ തന്നെ ചില വസ്തുക്കൾ കടമായിത്തന്നെ വാങ്ങാൻ ആയിട്ട് പാടില്ല പറയാറുണ്ട് ഇത്തരത്തിൽ നമ്മൾ നമ്മുടെ വീട്ടിലെ ചെടികളും അല്ലെങ്കിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന ചെടികളും അല്ലെങ്കിൽ വൃക്ഷങ്ങളും മറ്റും ആളുകൾക്കും നൽകുകയാണ് എങ്കിൽ തൈകളും അല്ലെങ്കിൽ മറ്റും മറ്റുള്ള ആളുകൾക്ക് നൽകുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം എല്ലാം ഇറങ്ങിപ്പോകും എന്നുള്ളതാണ് നമ്മുടെ വിശ്വാസവും പറയുന്നത്.

അതുപോലെ തന്നെ മറ്റു ചില സാധനങ്ങൾ കൈകളിൽ നിന്നും കടം വാങ്ങാൻ പാടില്ല എന്നും പറയുന്നുണ്ട് അതിനെക്കുറിച്ച് വേറെ ഒരു വീഡിയോ ചെയ്യുന്നതാണ് അപ്പോൾ ഏതെല്ലാം ഏതെല്ലാം ചെടികളാണ് നമ്മുടെ വീട്ടിൽ വളർന്നുനിൽക്കുന്നത് ആളുകൾക്ക് നൽകാൻ പാടില്ലാത്തത് അല്ലെങ്കിൽ ദോഷം വിളിച്ചു വരുത്തുന്നത് എന്നതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് എല്ലാവർക്കും നെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.