തൊഴിലിൽ വിജയം ഉണ്ടാകാൻ പണം ഇരട്ടിക്കാൻ, ആഗ്രഹിക്കുന്നതെന്തും നടന്നു കിട്ടാൻ വെറും 5 കുരുമുളക് മതി

ഉപയോഗിക്കുന്ന ഒരു വസ്തു തന്നെയാണ് കുരുമുളക് ഈ ഒരു കുരുമുളക് കൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ ഏത് രീതിയിലാണ് നമുക്ക് ഉയർച്ച ഉണ്ടാക്കുന്നത് എന്നും കുരുമുളകും ഉപയോഗിച്ച് നമുക്ക് എങ്ങനെ നമുക്ക് പണത്തെ വശീകരിക്കാം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതുമാത്രമല്ല തൊഴിലിൽ എങ്ങനെ നമുക്ക് ഉയർച്ച നേടാമെന്നും ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം തടസ്സങ്ങളെല്ലാം മാറുന്നതിന് ഈ ഒരു കുരുമുളക് ഏത് രീതിയിലാണ് ഉപയോഗപ്പെടുത്താം.

   

എന്നുള്ളതും നമുക്ക് നോക്കാം ഒന്നാമതായി തന്നെ 5 കുരുമുളക് ഒരു കവറിൽ എടുക്കുക ചെറിയൊരു കവർ ഉണ്ടെങ്കിൽ എടുക്കുക ഒരു പ്ലാസ്റ്റിക് കവറിൽ നല്ലതുപോലെ അഞ്ച് കുരുമുളക് പൊതിഞ്ഞുകൊണ്ട് സ്റ്റാപ്ലർ കൊണ്ട് പിൻ ചെയ്തു വയ്ക്കുക കുരുമുളക് പോലും പുറത്തു പോകാതിരിക്കാൻ ആണ് ഇങ്ങനെ ഇപ്രകാരം ചെയ്യുന്നത് ഇങ്ങനെ പൊതിഞ്ഞെടുക്കുന്ന ഈ ഒരു അഞ്ചുമണി കുരുമുളകും മക്കളുടെ സ്കൂൾ ബാഗിൽ അല്ലെങ്കിൽ ഹസ്ബൻഡ്.

ജോലിക്ക് പോകുമ്പോൾ പേഴ്സിൽ അല്ലെങ്കിൽ ഫയലിൽ എല്ലാം വയ്ക്കാവുന്നതാണ് മക്കളുടെ സ്കൂൾ ബാഗിൽ വയ്ക്കുന്നത് പഠിത്തത്തിൽ നല്ലതുപോലെ മുന്നേറി കൊണ്ടിരുന്ന കുട്ടിയാണെങ്കിൽ പെട്ടെന്ന് പഠിത്തത്തിൽ മോശം വരുക അല്ലെങ്കിൽ ഒന്നിനും ശ്രദ്ധ ഇല്ലാത്ത ഒരവസ്ഥ വരുക പഠിക്കാനിരിക്കുമ്പോൾ പഠിത്തത്തിൽ ഒരു തടസ്സം മാറുന്നതിന് ഇത്തരത്തിൽ അഞ്ചുമണി കുരുമുളക് ഒരു എപ്പോഴും നമ്മുടെ കൈകളിൽ സൂക്ഷിക്കുന്നത്.

വളരെ നല്ലതായിരിക്കും അത് നമ്മുടെ കാര്യം തടസ്സങ്ങളെല്ലാം ഏർപ്പെടുന്ന ഏതെല്ലാം കാര്യങ്ങൾ കൊണ്ടോ അതിന് ഉപയോഗിക്കാൻ കഴിയുന്നതു തന്നെയാണ് ഇനി പ്രധാനമായിട്ടും സ്ത്രീകൾ ഇത് പേഴ്സിൽ അല്ലെങ്കിൽ അവരുടെ ബാഗിൽ എല്ലാം ഇത് സൂക്ഷിക്കാൻ ആവുന്നതാണ് സ്ത്രീകൾക്ക് പീരീഡ്സ് ആയിരിക്കുന്ന സമയത്ത് ദുഷ്ട ശക്തികളുടെ നോട്ടം അല്ലെങ്കിൽ നെഗറ്റീവ് എനർജിയുടെ അല്ലെങ്കിൽ തന്നെ ഉണ്ടാകുന്ന ഒരു സമയമാണ് ഒരു പിജെ സമയം അങ്ങനെ ഒരു സമയങ്ങളിൽ കുരുമുളക് ഇതുപോലെ അഞ്ചെണ്ണം നമ്മൾ കയ്യിൽ കരുതി സൂക്ഷിക്കുകയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് യാതൊരുവിധത്തിലുള്ള ശക്തികൾക്കും അത് നെഗറ്റീവ് എനർജിനൽ ഒന്നും തന്നെ ബാധിക്കുന്നതല്ല ഇനി രണ്ടാമതായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.