ഈ രീതിയിൽ ചെയ്താൽ മതി, കല്ലുപ്പ് പരിഹാരം / പണവരവ് വർദ്ധിക്കാൻ

ധന വർദ്ധനവിനെ നമ്മുടെ വീട്ടിലുള്ള ഉപ്പുകൊണ്ട് പലവിധത്തിലുള്ള പരിഹാരങ്ങൾ എല്ലാം ചെയ്യാനായി കഴിയുന്നതാണ് ഒഴിയുന്ന സമയത്ത് ഉള്ളം കയ്യിൽ ഉപ്പു വച്ചതിനുശേഷം ഉഴിഞ്ഞ് എടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് ഐശ്വര്യം ഉണ്ടാകാനും കുടുംബ പ്രശ്നങ്ങളെല്ലാം തീരുന്നതിനുവേണ്ടി ക്ഷേത്രങ്ങളിൽ ഉപ്പു വാങ്ങി കൊടുക്കാറുണ്ട് തന്നെ പാപങ്ങളെല്ലാം തീരുന്നതിനു വേണ്ടി ഉപ്പ് നിറഞ്ഞിട്ടുള്ള കടൽ വെള്ളത്തിലെ ജ്ഞാനം ചെയ്യുന്നതും.

   

നമ്മൾ ധാരാളമായി തന്നെ കണ്ടിട്ടുണ്ട് എല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞുകൊണ്ട് പുറം തള്ളുന്ന ആളുകളും ഉണ്ട് ഉപ്പിൽ ലക്ഷ്മി കടാക്ഷം വളരെയധികം കൂടുതലായതുകൊണ്ട് തന്നെ മാത്രമല്ല ശക്തികളെല്ലാം ഇല്ലാതാക്കാൻ കഴിവുള്ള വസ്തു കൂടിയാണ് ഉപ്പ് എന്നുള്ളത് വീടിലെ നെഗറ്റീവ് ആയ എനർജി എല്ലാം ഇല്ലാതാക്കിക്കൊണ്ട് സമൃദ്ധി എല്ലാം വർധിക്കുന്നതിനും തൊഴിലിലും ബിസിനസിലും മുന്നേറുന്നതിനും വിട്ടുമാറാത്ത കടബാധ്യത.

ഉള്ളവർക്ക് കടബാധ്യത തീർന്നു കിട്ടാനും വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വളരെ എളുപ്പവഴിയിൽ ഉള്ള ഒരു കല്ലുപ്പ് പരിഹാരമാർഗ്ഗമാണ് എന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഒരുപാട് ആളുകൾക്ക് ഉപകാരം ഉള്ളതാണ് സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനായിട്ടും ചെയ്യാനായിട്ട് കല്ലുപ്പാണ് ഏറ്റവും ആവശ്യമായിട്ടുള്ളത് കല്ലുപ്പിലാണ് ലക്ഷ്മി കടാക്ഷം വളരെ കൂടുതലായിട്ടുള്ളത് തന്നെ കല്ലുപ്പ് മാത്രമാണ് ഈ.

ഒരു വഴിപാട്ടിന് വേണ്ടി ഉപയോഗിക്കാൻ പാടുകയുള്ളൂ പൊടി ഉപ്പ് ആരും എടുക്കരുത് ബൗൾ നിറയെ ഉപ്പ് എടുക്കുക ഇനി ഇതിലേക്ക് ഗ്ലാസ് ബൗളിൽ നിങ്ങൾ വളരെ വലിയ ചിരാത് ഉണ്ടെങ്കിൽ അതും എടുക്കാൻ കഴിയുന്നതാണ് മരണവശാലും സ്റ്റീൽ പാത്രങ്ങൾ ഈ ഒരു വഴിപാട് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാൻ പാടില്ല ഇനി ആവശ്യമായിട്ടുള്ളത് ഗ്രാമ്പുവാണ് ഗ്രാമ്പു എടുക്കുമ്പോൾ പ്രോട്ടീനും കേടു വന്നതും ആയിട്ടുള്ള ഗ്രാമ്പൂ എടുക്കരുത് ഒരു വഴിപാടിന് വേണ്ടി ഏഴു ഗ്രാമ്പു ആണ് ആവശ്യമായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.