കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെസ്സിനു അടിയിൽ ഒളിപ്പിച്ചിരുന്നത് എന്താണ് എന്ന് കണ്ടോ?

നായക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ തന്നെയാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ ആയിട്ട് നായ്ക്കൾ എന്തും തന്നെ ചെയ്യും രീതിയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി 2017 ലാണ് അത് സംഭവിച്ചിട്ടുള്ളത് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ ഒരു കല്യാണം നടക്കുകയാണ് ആളുകളും ഉണ്ടായിരുന്നു ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായയും കൊണ്ടാണ് നായൻ കല്യാണത്തിന് എത്തിയ എല്ലാവരോടും വളരെയധികം സ്നേഹത്തോടെ.

   

കൂടിയാണ് പെരുമാറിയിട്ടുള്ളത് അതുകൊണ്ടുതന്നെ കല്യാണത്തിന് എത്തിയിട്ടുള്ള ആർക്കും ഭയം തോന്നിയില്ല ഒരു ആ നായയെ കളിപ്പിക്കാനായി തുടങ്ങി അപ്പോഴാണ് ആ കല്യാണത്തിലേക്ക് മനോഹരമായ വെള്ള വസ്ത്രം എല്ലാം ധരിച്ച് ഒരു പെൺകുട്ടി എത്തുന്നത് ആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു കുറയ്ക്കാനായി തുടങ്ങി പെൺകുട്ടിയുടെ വസ്ത്രത്തിൽ ചാടിപ്പിടിച്ച് കടിച്ചു വലിക്കാനായി തുടങ്ങി.

ചുറ്റുമുള്ള ആളുകൾക്ക് ഒന്നും മനസ്സിലായില്ല എന്താണ് ആ നായ പെൺകുട്ടിയോട് മാത്രം ഇങ്ങനെ പെരുമാറുന്നത് നായയുടെ യജമാനൻ ഓടിയെത്തി നായ മാറ്റാനായി ശ്രമിച്ചു എങ്കിലും നായ പെൺകുട്ടിയെ കടിച്ചെടുത്ത് ദൂരേക്ക് വലിച്ചെടുത്ത് കൊണ്ട് പോയി എന്നാണ് അത് സംഭവിച്ചിട്ടുള്ളത് ആ ഒരു പെൺകുട്ടി പൊട്ടിത്തെറിച്ചു പോയി പെൺകുട്ടി വസ്ത്രത്തിന്റെ ഇടയിൽ ഒരു ബോംബുമായിട്ടാണ് കല്യാണത്തിലെ എത്തിയിട്ടുള്ളത് ഇത് ആ നായ മനസ്സിലാക്കിയ സംഭവത്തിൽ പെൺകുട്ടിയും.

നായയെയും മരിച്ചു എല്ലാവരെയും രക്ഷിക്കാനായി നോക്കിയിട്ടുള്ളത് പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നുവെങ്കിൽ ഒരുപാട് ആളുകൾ മരിചേനെ ഇന്നും ആ നായ അവിടുത്തെക്കാരുടെ ഒരു ഹീറോ തന്നെയാണ് കല്യാണത്തിന് വന്ന എല്ലാവരും ഓർക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.