നിസ്സഹായ ആയി ‘അമ്മ ആന കനാലിൽ തലകുത്തനെ കുടുങ്ങി പോയി കുട്ടി ആന, കടിച്ചുകീറാൻ പാഞ്ഞടുത്തു സിംഹങ്ങൾ

ആന കൂട്ടം ചെറിയൊരു കനാല് മുറിച്ചു കടക്കുന്നതിന് ഇടയിലാണ് ഒരു കുട്ടിയാണ് ആ കനലിൽ വീണു പോകുന്നത് തലകീഴായി തന്നെ കനാലിൽ തന്നെ കുടുങ്ങി പോയിട്ടുള്ള കുട്ടിയാന വളരെ നിസ്സഹാനായി മാറിയപ്പോൾ രക്ഷിക്കാൻ ആയിട്ട് അമ്മ ആനയാണ് പഠിച്ച പണി പതിനെട്ടും നോക്കി ഒരു കാര്യവും ഉണ്ടായില്ല ആനക്കൂട്ടം അപ്പോഴേക്കും തന്നെ ഇവരെ വിട്ടു പോകാനായി തുടങ്ങിയിട്ടുണ്ടായിരുന്നു അമ്മ ആന ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോയാൽ.

   

അതിനെ ഭക്ഷണമാക്കാൻ ആയി സിംഹ കൂട്ടവും അവിടെ എത്തി കാത്തിരുന്നു എന്നാൽ ആ അമ്മയാണ് തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല കുഞ്ഞു തളർന്നു എന്ന് മനസ്സിലായപ്പോൾ തന്നെ തുമ്പി കയ്യിൽ വെള്ളം ശേഖരിച്ച് കുഞ്ഞിന് നൽകി അടുത്തേക്ക് വന്ന സംഭവങ്ങളെ അമ്മയാണ് ഓടിക്കാനും ശ്രമിക്കുന്നുണ്ട് എത്ര ശ്രമിച്ചിട്ടും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ട് കഴിയില്ല കണ്ടുനിന്നവരെല്ലാം തന്നെ ആ കുഞ്ഞ് സിംഹങ്ങളുടെ.

ആഹാരം ആകും ഉറപ്പിച്ചപ്പോഴാണ് അത് സംഭവിച്ചിട്ടുള്ളത് പരിശ്രമം ഉപേക്ഷിക്കാതെ ഇരുന്ന് ആ ആന തന്റെ കുഞ്ഞിന് ഒരുവിധം രക്ഷപ്പെടുത്തി കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞു പോയ നിമിഷമാണ് ഉപേക്ഷിച്ചു പോയിട്ടും മരണം മുന്നിൽ എത്തിയിട്ടും തന്നെ കുഞ്ഞിന് ഉപേക്ഷിക്കാൻ ആയിട്ട് തയ്യാറാകാതെ രക്ഷപ്പെടുത്തി അമ്മയുടെ സ്നേഹം പുകഴ്ത്തുക തന്നെയാണ് ഇതിനെകൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.