പരമശിവൻ മരണത്തിന് മുൻപ് കാണിച്ച് തരുന്ന 12 ലക്ഷ്ണങ്ങൾ, പേടിക്കേണ്ട പരിഹാരം ഉണ്ട്

നാണയത്തിന്റെ രണ്ടു പുറങ്ങളാണ് ജനവും എന്നെല്ലാം തന്നെ പറയുന്നത് ജനിച്ചു കഴിഞ്ഞാൽ ഒരിക്കലും മരിച്ചാൽ മതിയാവുകയുള്ളൂ ബന്ധങ്ങൾ അനുസരിച്ച് 84 ലക്ഷം ആത്മാക്കളിൽ നിന്നും ഒരു ആത്മാവിനെ മാത്രം തന്നെയാണ് മനുഷ്യശരീരം ലഭിക്കുന്നത് ഇത്രയും മഹത്തായിട്ടുള്ള ഒരു ജന്മം തന്നെയാണ് മനുഷ്യൻ ജന്മം എന്ന് പറയുന്നത് ഈ ഒരു ജനനം മരണചക്രത്തിൽ നിന്നും മുക്തി ലഭിച്ചിട്ടില്ല എങ്കിൽ ഇനിയുള്ള ജന്മത്തിൽ ഏതെല്ലാം.

   

തരത്തിലുള്ള കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്നും ഇനി ഒരു മനുഷ്യജന്മം ലഭിക്കുമെന്നും ആർക്കും തന്നെ ഉറപ്പിച്ച് പറയാൻ ആയിട്ട് കഴിയുന്നതല്ല അതുകൊണ്ടുതന്നെ ഈയൊരു മനുഷ്യജന്മം എങ്കിലും സൽപ്രവർത്തികളെല്ലാം ചെയ്തുകൊണ്ട് മോഷം ലഭിക്കാനായി ശ്രമിക്കുക എന്നുള്ളതാണ് ഓരോത്തരും ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട കാര്യം കുറിച്ച് ഒട്ടുമിക്ക ആളുകളും വൈകുന്നു അതുകൊണ്ടുതന്നെ താൻ അടുത്തൊന്നും മരിക്കരുത്.

എന്നും ആഗ്രഹം ഏവരിലും ഉണ്ടാകുന്നതാണ് എന്നാൽ ഇതുമായി ബന്ധപ്പെട്ട് തന്നെ ശിവപുരാണത്തിൽ പരാമർശം ഉണ്ട് പാർവതി ദേവി മഹാദേവനോട് ഒരിക്കൽ മരിക്കാനായി പോകുന്നുണ്ട് എന്ന് എങ്ങനെ മുൻകൂട്ടി മനസ്സിലാക്കാം എന്ന് ചോദിക്കുകയും ഉണ്ടായി പരമശിവൻ പാർവതി ദേവിയോട് മരണം പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല എന്നും മാസങ്ങൾക്കു മുമ്പേതന്നെ അതുമായി ബന്ധപ്പെട്ടിട്ടുള്ള ലക്ഷണങ്ങളെല്ലാം നൽകപ്പെടുന്നുണ്ട് എന്നും പാർവതി ദേവിയോട് ഭഗവാൻ പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.