പാമ്പ് കടിച്ചു ദേഷ്യം വന്ന മദ്യപിച്ചു പാമ്പായി കിടന്ന അയാൾ പാമ്പിനെ ചെയ്തത് കണ്ടോ

കടിച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്നുള്ള പ്രയോഗമുണ്ട് എന്നാൽ ഈ കടിച്ച പാമ്പിനോടുള്ള ദേഷ്യം തീർക്കാൻ ആയിട്ട് കടിച്ചു കഷണങ്ങളായി ഉത്തർപ്രദേശിലെ രാജകുമാർ പാമ്പുകടി ഏറ്റവും കൂടുതൽ അവസ്ഥയിലാണ് ഇയാൾ ചികിത്സയിലാണ് വീടിന് ഉള്ളിൽ കടന്നുകയറിയുള്ള പാമ്പ് രാജകുമാറിനെ കടിച്ചു ലഹരി ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ പാമ്പിനെ പിടികൂടി കടിച്ചു മുറിക്കുകയായിരുന്നു എന്ന് ഇയാളുടെ പിതാവ് പറയുന്നു.

   

മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് എന്നും ബാബു കൂട്ടിച്ചേർത്തു ആശുപത്രിയിൽ എത്തിച്ച അവൻ നടന്ന സംഭവം വ്യക്തമാക്കിയെങ്കിലും ആരും വിശ്വസിച്ചില്ല തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തന്നെ മറ്റൊരു ആശുപത്രിയിലേക്ക് ഇയാളെ മാറ്റിയത് ആയിട്ടും ആദ്യം ചികിത്സിച്ച പ്രാദേശികമായ ആശുപത്രി ഡോക്ടർ അറിയിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.