ഈ വസ്തുക്കൾ വീടിന്റെ പ്രധാന വാതിലിന് നേരേ അകത്തോ പുറത്തോ വന്നാൽ ആ വീട് മുടിയും, ഇനിയും ഈ കാര്യം അറിയാതെ പോകല്ലേ

വാസ്തു ശാസ്ത്രവും അനുസരിച്ച് വീടിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പരാമർശിക്കുന്ന ഒന്നുതന്നെയാണ് വീടിന്റെ പ്രധാനപ്പെട്ട വാതിൽ എന്ന് പറയുന്നത് ഒരു വീടിന്റെ പ്രധാനപ്പെട്ട വാതിൽ വെളിയിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ അതുപോലെതന്നെ ഒരു വീടിന്റെ അകത്തുനിന്ന് പ്രധാനപ്പെട്ട വാതിൽ വഴി പുറത്തേക്ക് നോക്കുന്ന സമയത്തും നമ്മൾ കാണുന്ന കാര്യങ്ങൾ അല്ലെങ്കിൽ നമുക്ക് ദർശനമാകുന്ന വസ്തുക്കൾ ഇത് വാസ്തുവിൽ വളരെ.

   

കൃത്യമായിട്ട് തന്നെ ശുഭകരമാണോ ആശുഭകരമാണോ എന്നുള്ളത് പറഞ്ഞിട്ടുണ്ട് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് തന്നെ നമ്മുടെ വീടിന്റെ വാതിലിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോഴും അതുപോലെതന്നെ പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോഴും ചില തരത്തിലുള്ള വസ്തുക്കളെല്ലാം കാണുന്നത് അതുപോലെതന്നെ ചില വസ്തുക്കൾ ആ വീട്ടിൽ വഴിക്ക് വരുന്നത് ആ ഒരു ധാരയിൽ നമുക്ക് കാണാൻ കഴിയുന്നത് എന്ന് പറയുന്നത് വളരെ.

വലിയ ദോഷം തന്നെയാണ് അതായത് അങ്ങനെയുള്ള വീടുകളിൽ നമ്മൾ വാതിലിൽ നിന്നും നോക്കുമ്പോൾ ആ വസ്തുക്കളാണ് നമ്മൾ അകത്തും പുറത്തും കാണുന്നത് എങ്കിൽ ആ വീട്ടിൽ താമസിച്ചിട്ട് യാതൊരു വിധത്തിലുള്ള ഗുണവും യാതൊരു വിധത്തിലുള്ള പ്രയോജനവും നിങ്ങൾക്ക് ലഭിക്കില്ല എന്നുള്ളതാണ് ദോഷവും ദുരിതവും ദുഃഖങ്ങളും.

കഷ്ടപ്പാടുകളും ഒഴിഞ്ഞുമാറിട്ട ദിവസങ്ങൾ ഉണ്ടാകില്ല ഒരു രീതിയിലും ഗതി പിടിക്കില്ല എന്നുള്ളതാണ് അതിന്റെ വസ്തുത അപ്പോൾ എന്തെല്ലാമാണ് വാതിലിന് എതിർഭാഗത്തും വാതിലിന്റെ നോക്കുമ്പോൾ വരാനായി പാടില്ലാത്തതും വീടിനകത്തായാലും പുറത്തായാലും എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.