കണ്ടുനിന്നവരുടെ വരെ കണ്ണ് നിറഞ്ഞു,പൊട്ടകിണറ്റിൽ വീണ നായയെ രക്ഷിച്ചപ്പോൾ

മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന് വീഡിയോ ഈ ചാനലിലൂടെ ഒരുപാട് തവണ തന്നെ സോഷ്യൽ മീഡിയയിൽ വളരെ വൈറലാകുന്ന വീഡിയോകൾ എല്ലാം തന്നെ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഇവിടെ ഇതുപോലുള്ള ഒരു വീഡിയോ ആണ് പറയാനായി പോകുന്നത് ഒരു നായയും മനുഷ്യനും തമ്മിലുള്ള.

   

സ്നേഹത്തിന്റെ ഒരു വീഡിയോ തന്നെയാണ് ഇത് ഒരുനായ പൊട്ടക്കിണറ്റിൽ കിടക്കുകയും ആ മനുഷ്യൻ ആ നായയെ രക്ഷപ്പെടുത്തുന്നതും രക്ഷപ്പെടുത്തിയതിന് ശേഷം അന്നായ മനുഷ്യനോട് നന്ദി കാണിക്കുന്നതിനും വീഡിയോയിൽ ഉള്ളത് എന്തായാലും രക്ഷപ്പെടുത്തിയ ആൾ വളരെയധികം നല്ലൊരു കാര്യം.

തന്നെയാണ് ചെയ്തത് ആ നായ അദ്ദേഹത്തിന് നന്ദി പറയുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.