ഈ വസ്തുക്കൾ അറിയാതെ പോലും കൈപറ്റരുത്, ഇനിയും ഈ കാര്യം അറിയാതെ പോകല്ലേ

നമ്മൾ ഏവർക്കും കർമ്മഫലം ഉണ്ടാകുന്നത് തന്നെയാണ് നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ നിർണയിക്കുന്നതാകുന്നു നമ്മുടെ ശരീരത്തിനും ചുറ്റിലുമായി തന്നെ നമ്മളിൽ തന്നെ പ്രവാഹം നിലനിൽക്കുന്നത് തന്നെയാണ് ഈ ഒരു ഊർജ്ജം നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജവും അതേപോലെതന്നെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജവും എല്ലാം ഉണ്ടാകുന്നതാണ് ഇതിൽ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം നമ്മളിൽ ഉള്ള ദോഷങ്ങളെയും പോസിറ്റീവ്.

   

ആയിട്ടുള്ള ഊർജ്ജം നമ്മളിലെ ഈശ്വരന്റെ അനുഗ്രഹത്തെയും എല്ലാം സൂചിപ്പിക്കുന്നതാകുന്നു ചിലപ്പോൾ ചില വസ്തുക്കൾ ആളുകൾ നിന്ന് സന്തോഷത്തോടുകൂടി തന്നെ കൈപ്പറ്റുന്നത് വഴി ആ വസ്തുവിൽ അവരുടെ ജീവിതത്തിലെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം എല്ലാം വർദ്ധിക്കാൻ ആയിട്ട് സാധ്യത വളരെ കൂടുതൽ തന്നെയാകുന്നു അതുകൊണ്ടുതന്നെ നേരിട്ട് കൈകൾ കൊണ്ട് ഈ വസ്തുക്കൾ ഒരിക്കലും തന്നെ നമ്മൾ സന്തോഷത്തോടുകൂടി തന്നെ.

അഥവാ ചിരിച്ചു കൊണ്ട് ഒരിക്കലും കൈപ്പറ്റാൻ പാടുള്ളതല്ല നേരിട്ട് തന്നെ ചില വസ്തുക്കൾ മറ്റുള്ളവരുടെ കൈകളിൽ നിന്നും കൈപ്പറ്റുന്നതിലൂടെ ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും എല്ലാം നഷ്ടപ്പെടും എന്നുള്ളതാണ് വിശ്വാസം ഇതുകൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നത് കാല കാലങ്ങളായി തന്നെ എങ്ങനെ വിശ്വാസം നിലനിൽക്കുന്നത് കൊണ്ട് തന്നെ ഈ വസ്തുക്കൾ മറ്റാരെങ്കിലും നൽകുമ്പോൾ അത് അവരുടെ കൈകളിൽ നിന്നും.

നേരിട്ട് തന്നെ വാങ്ങാതെ അഥവാ സന്തോഷത്തോടുകൂടി തന്നെ വാങ്ങാതെ മേശപ്പുറത്തിനും മുകളിലോ അല്ലെങ്കിൽ എവിടെയെങ്കിലും വെച്ചതിനുശേഷം മാത്രം എടുക്കേണ്ടതാണ് ഈ നേരിട്ട് ഒരിക്കലും നമ്മൾ ഉള്ളതെല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.