വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് ആ വീടിന്റെ കിടപ്പുമുറി അല്ലെങ്കിൽ ബെഡ്റൂം എന്ന് പറയുന്നത് പ്രത്യേകിച്ചും ആ വീട്ടിലെ ദമ്പതിമാർ ആ വീട്ടിലെ ഗ്രഹനാഥനും ഗ്രഹനാഥയും ഇതെല്ലാം താമസിക്കുന്ന കിടപ്പുമുറി എന്ന് പറയുന്നത് തന്നെ വളരെ വളരെ വലിയ രീതിയിൽ പ്രാധാന്യമുള്ളത് തന്നെയാണ് അനുസരിച്ച് ഈ വീടിന്റെ ഒരു വീടിന്റെ ഭാര്യ ഭർത്താക്കന്മാർ കഴിയുന്ന കിടപ്പ് മുറിയിൽ എല്ലാം തന്നെ ഉണ്ട് എങ്കിൽ ഒരു തവണ പോലും ആ വീട് ഗതി പിടിക്കില്ല മരണ ദുഃഖം തന്നെയാണ് ഫലമായിട്ട് ലഭിക്കുന്നത് എന്ന് പറയുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം.
ആ മനുഷ്യന്റെ ജീവിതത്തിലെ നല്ല ഒരു ശതമാനം സമയവും ചെലവാക്കുന്ന ഒരു സ്ഥലം തന്നെയാണ് വീട്ടിലേക്ക് കിടപ്പുമുറി എന്ന് പറയുന്നത് ഒരു ജോലിയെല്ലാം ചെയ്ത് കഷ്ടപ്പെട്ട് തന്നെ വളർന്ന് തളർന്ന് അവശനായി വരുമ്പോൾ ക്ഷീണിച്ചു വരുമ്പോൾ കുറച്ചു നേരം ഒന്ന് വിശ്രമിക്കുന്നത് അല്ലെങ്കിൽ ശാരീരിക മാനസികമായ ക്ലേശങ്ങൾ എല്ലാം തന്നെ ഒന്ന് ഇറക്കി വെച്ചുകൊണ്ട് സമാധാനപരമായി തന്നെ ഒന്ന് ഉറങ്ങുന്നത് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ.
ഏറ്റവും നിർണായകമായിട്ടുള്ള തീരുമാനങ്ങൾ എല്ലാം ഭർത്താക്കന്മാർ എടുക്കുന്നത് ജീവിതം മുന്നോട്ടുള്ള വഴികൾ എല്ലാം നിർണക്കുന്നത് നിശ്ചയിക്കുന്നത് എല്ലാം തന്നെ കിടപ്പുമുറിയിലാണ് എന്തിന് നേരെ പറയുന്ന ഒരു ദിവസം ആരംഭിക്കുന്നത് വരെ മുറിയിലാണ് ഈ കിടപ്പുമുറിയിൽ നിന്ന് തന്നെയാണ് ഒരു ദിവസത്തെ ആരംഭം ആ ഒരു ദിവസത്തെ ഫലങ്ങൾ എല്ലാം തന്നെ ഏകദേശം 24 മിനിട്ടിന് ആശ്രയിച്ചിട്ടുള്ളതാണ് മിക്കപ്പോഴും ഉള്ള ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് കൂടുതലും റൂമിൽ തന്നെ ആയിരിക്കും എന്നുള്ളതാണ് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.