കമ്പിവേലിക്കു ഇപ്പുറംവീണുപ്പോയി പ്രസവിച്ച പശുക്കുട്ടി, മരിക്കാറായപശുകുട്ടിക്കുസംഭവിച്ചത്

സ്ഥലത്ത് കുറച്ച് പശുക്കൾ നിൽക്കുന്നത് കണ്ടു ഭംഗി തോന്നിയ ഡേവ് എന്ന് ചെറുപ്പക്കാരൻ കൗതുകം തോന്നിയാണ് ആ പശുക്കളുടെ വീഡിയോ പകർത്താനായി പക്ഷേ ഒരു പശു മാത്രം ദേഷ്യത്തിൽ എന്തൊക്കെയോ കാണിക്കുന്നു ദേവി ഒന്നും മനസ്സിലായില്ല അത് അയാളുടെ അടുത്തേക്ക് വരാനും തിരിച്ചു പോകാനും എല്ലാം തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല അതിന് എന്തെങ്കിലും പറ്റിയോ എന്ന് അറിയാനാണ് അവൻ അതിന്റെ അടുത്തേക്ക്.

   

ചെന്നത് അത് കമ്പ് വേലിക്ക് അപ്പുറം ആയതുകൊണ്ട് തന്നെ ഉപദ്രവിക്കാൻ സാധിക്കില്ല അതു തന്നോട് എന്തോ പറയാനാ ശ്രമിക്കുകയാണ് അവനത് മനസ്സിലായി അടുത്ത ചെന്ന് അവൻ അത് കണ്ടിട്ട് ഞെട്ടിപ്പോയി കുറച്ചു മണിക്കൂറുകൾക്കു മുമ്പത്തെ ജനിച്ച ഒരു പശുക്കുട്ടി വേലിയിലേക്ക് പുറത്ത് കിടക്കുന്നു ആ പശുവിന്റെ അമ്മയാണ് പ്രസവിച്ചപ്പോൾ വേലിക്ക് ഇപ്പുറത്ത് വീണുപോയതാണ് അമ്മ പശു എന്താണ് തന്നോട് പറയാൻ ശ്രമിച്ചത്.

എന്ന് അയാൾക്ക് മനസ്സിലായി അയാൾ ഉടനെ തന്നെ പശുക്കുട്ടിയെ വേലിക്ക് അപ്പുറത്ത് അമ്മയുടെ അടുത്തേക്ക് ആ പശു കുട്ടി അമ്മയുടെ പാൽ കുടിക്കാതെ വളരെയധികം തളർന്നിട്ടുണ്ടായിരുന്നു പശു തന്റെ വെപ്രാളം എല്ലാം അവസാനിപ്പിച്ചു തന്റെ കുഞ്ഞിനെ വൃത്തിയാക്കി അതിന് പാലും കൊടുത്തു അവൻ കണ്ടില്ലായിരുന്നുവെങ്കിൽ ആ പശു കുട്ടി ചിലപ്പോൾ പട്ടിണികിടന്ന് മരിച്ചു അത്രയ്ക്കും വയ്യാതെയായിരുന്നു ആ പക്ഷിക്കുട്ടി ഉണ്ടായിരുന്നത് ദൈവമാണ് എനിക്ക് അവിടെ വണ്ടി നിർത്താനും അങ്ങോട്ട് ചെല്ലാനും തോന്നുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.