കോഴികൃഷി , ആട് ഫാം തുടങ്ങുന്നതിന് 60 ലക്ഷം വരെ വായ്പ (ലോൺ ) പദ്ധതി

ഒരുപാട് ആളുകൾ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് സാഹചര്യത്തിലാണ് ഇപ്പോൾ ഇവിടെ ഒട്ടനവധി പദ്ധതി ആയി മുന്നോട്ടിലേക്ക് വന്നിട്ടുള്ളത് അന്യസംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടുകൊണ്ട് ഒട്ടനവധി ആളുകളാണ് ഇപ്പോൾ നമ്മുടെ കേരളത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളത് അതുപോലെതന്നെ ഞാനിന്നോട്.

   

പറയാൻ പോകുന്ന ഒരു പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കില്ല.