പൊട്ടിക്കരയാനേ സാധിച്ചുള്ളൂ ആ അമ്മക്ക്, സ്വന്തം മകൻറെ ശവക്കല്ലറയിൽ നടന്നത് കണ്ടു

36 വയസ്സ് മാത്രമുള്ള ജോബ് ആന്റണി എന്നുള്ള പട്ടാളക്കാരൻ കാർ ആക്സിഡന്റിൽ മരണപ്പെട്ടു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു തങ്ങളുടെ മകന്റെ കല്ലറ എന്നും തന്നെ സന്ദർശിക്കും എന്നോട് ആ അമ്മ വിശേഷങ്ങളെല്ലാം തന്നെ പറയും സങ്കടം വരുമ്പോൾ മകനെ കല്ലറയുടെ അടുത്ത് കിടന്ന് കരയും അങ്ങനെയിരിക്കുമ്പോൾ ടെസ്റ്റ് സ്റ്റൈൽ മഞ്ഞുകാലം വന്നു അടുത്ത തണുപ്പും.

   

അസുഖം ആയതുകൊണ്ട് തന്നെ ഇവർക്ക് മകന്റെ കല്ലറയിൽ പോകാനായി കഴിഞ്ഞില്ല പിന്നീട് ഉണക്കുകാലുമായി എങ്കിലും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാൻ കഴിഞ്ഞില്ല ഒടുവിൽ അമ്മ മകന്റെ എന്നെ കാണണം എന്നെ തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും മധുബാഗ് ഓർത്തു ചൂടുകാലമായതുകൊണ്ട് തന്നെ ശ്മശാനം മുഴുവൻ മരുഭൂമി പോലെ ആയി കാണും എന്ന് കരുതി ചെന്ന് അമ്മ ഒന്ന്.

ഞെട്ടി തന്റെ മകന്റെ കല്ലറ മാത്രം പുല്ലുകൾ വളർന്നു നല്ല പോലെ പച്ചതുപോലെ നിൽക്കുന്നു ബാക്കി എല്ലാ സ്ഥലവും നിൽക്കുന്നു എല്ലാം ദൈവത്തിന്റെ അത്ഭുതമാണ് എന്ന് കരുതി അമ്മ അടുത്ത ദിവസം ആ കാഴ്ച കണ്ടു ഞെട്ടി ആരോ തന്റെ മകന്റെ കല്ലറ നല്ല നനക്കുന്നുണ്ട് എന്താണ് അവിടെ പുല്ലുകൾ വളർന്നും വളരെ മനോഹരമായി നിലനിൽക്കുന്നത് അമ്മ അടുത്ത് ചെന്ന് അയാളുടെ കാര്യങ്ങൾ തിരക്കി അദ്ദേഹം പറഞ്ഞു ഞാനും ഒരു പട്ടാളക്കാരനാണ്.

എന്റെ ഭാര്യ ഒരു വർഷം മുമ്പേ മരിച്ചു അവളെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഞാനും നിങ്ങളെപ്പോലെ തന്നെ എന്നും എവിടേക്ക് വരും അപ്പോഴാണ് നിങ്ങളെ ശ്രദ്ധിക്കുന്നത് എന്നും വന്ന് നിങ്ങൾ മകനോട് വിശേഷങ്ങൾ എല്ലാം തന്നെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.