ഈ ദൈവങ്ങളുടെ പടങ്ങൾ പൂജാമുറിയിൽ വെക്കാൻ പാടില്ലാ, അറിയാതെ പോലും ഈ പടങ്ങൾ വയ്ക്കരുത്

പൂജ മുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങൾ ഏതെല്ലാം ആണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇങ്ങനെ ഉള്ള പടങ്ങൾ പൂജാമുറികളിൽ ഇരുന്നു കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങളെല്ലാം വന്ന് ചേരുകയും കടബാധ്യതകൾ എല്ലാം കൂടുകയും ചെയ്യുന്നതാണ് പണത്തിന്റെ വരവ് വർദ്ധിച്ചെങ്കിൽ മാത്രമാണ് ഒരു വീട്ടിൽ കടബാധ്യതയെല്ലാം ഇല്ലാതാവുകയുള്ളൂ ഇതുപോലെയുള്ള പടങ്ങൾ പൂജ മുറിയിൽ വച്ച് കഴിഞ്ഞാൽ പണത്തിന്റെ തന്നെ വരവ് കുറയുന്നത് തന്നെയാണ് അതുകൊണ്ട് തന്നെയാണ് അതിനുള്ള പടങ്ങൾ വീട്ടിൽ വയ്ക്കാതിരിക്കുക.

   

വീടുകളിൽ പൂജാമുറി നമുക്ക് ക്ഷേത്രത്തിന് സമം തന്നെയാണ് അങ്ങനെയുള്ള പൂജാമുറി യോട് കൂടി തന്നെ വൃത്തിയോട് കൂടി തന്നെ ഭക്തിയോട് കൂടി വേണം അറിയാതെ ആണെങ്കിൽ ചില തരത്തിലുള്ള തെറ്റുകളെല്ലാം തന്നെ നമ്മൾ ചെയ്യാറുണ്ട് ചില ആളുകൾക്ക് ഇതിനെ നേരത്തെ തന്നെ അറിയാവുന്നതായിരിക്കാം എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാത്തവർ വീഡിയോ മുഴുവനായിട്ടും കാണുക പ്രയോജനപ്പെടുന്നത് തന്നെയാണ് നമ്മുടെ ജീവിതം എന്നുള്ളത് ഈശ്വരന്റെ കൈകളിലാണ് ഉള്ളത് അതുകൊണ്ട് തന്നെ എല്ലാ ദൈവങ്ങളും നമുക്ക് നന്മകൾ.

മാത്രമാണ് ചെയ്യുന്നത് എന്നാൽ ചില തരത്തിലുള്ള കാര്യങ്ങൾ കൊണ്ട് തന്നെ ദൈവങ്ങളുടെ ഫോട്ടോ പൂജ മുറിയിൽ അല്ലെങ്കിൽ വീടുകളിൽ വയ്ക്കാൻ ആയിട്ട് പാടില്ല എന്നുള്ളത് ശാസ്ത്രത്തിൽ പറയുന്നുണ്ട് അങ്ങനെ വെക്കുന്നതിനു മൂലം ധാരാളം പ്രശ്നങ്ങളും എല്ലാം വന്നു ചേരാറുണ്ട് പൂജാമുറികളിൽ വയ്ക്കാനായി പാടില്ലാത്ത പടങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം ഒന്നാമതായിട്ട് തന്നെ ശനീശ്വര ഭഗവാന്റെ പടങ്ങൾ പൂജാമുറിയിൽ.

വയ്ക്കാനായി പാടുള്ളതല്ല അതുപോലെതന്നെയാണ് നടരാജ വിഗ്രഹവും വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല അഥവാ നടരാജൻ വീട്ടിലുണ്ട് എങ്കിലും പൂജകൾ നടത്താൻ പാടില്ല നടരാജ വിഗ്രഹത്തിനു പ്രത്യേകമായിട്ടുള്ള പൂജാവിധികളാണ് ഉള്ളത് മാത്രമാണ് ഈ വിഗ്രഹത്തിന് പൂജകളെല്ലാം ചെയ്യാനായി പാടുകയുള്ളൂ അടുത്തതായി മുരക ഭഗവാൻ മൊട്ട അടിച്ചു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.