വാതിൽ തുറന്നപ്പോൾ വീടിന്റെ വാതിലിൽ മുട്ടുന്ന അണ്ണാനെ കണ്ട യുവതി കണ്ട കാഴ്ച !!!

സ്നേഹം നൽകിയാൽ തിരികെ സ്നേഹവും നന്ദിയും ഒരേപോലെ തന്നെ നൽകുന്നതിൽ മൃഗങ്ങളെ കഴിഞ്ഞ് മറ്റു മനുഷ്യർ പോലുമുള്ളൂ എന്ന് തോന്നിപ്പോകും ചില യാഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ അത്തരത്തിൽ എട്ടുവർഷത്തെ സ്നേഹവും നന്ദിയും എല്ലാം അറിയിക്കാനായി എത്തിയിട്ടുള്ള അണ്ണാൻ കുഞ്ഞിനെ യഥാർത്ഥ കഥ ആണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ വിധത്തിൽ തന്നെ.

   

കളങ്കമില്ലാത്ത സ്നേഹം ബന്ധങ്ങൾ എല്ലാം ഉണ്ടാകാറുണ്ട് അങ്ങനെയാണെങ്കിൽ വന്യജീവികളുടെ കാര്യത്തിൽ തന്നെ നമ്മൾ കുറച്ചു ജാഗ്രതയെല്ലാം പാലിക്കേണ്ടതായിട്ടുണ്ട് ഇതോടൊപ്പം തന്നെ സഹ ജീവികളോട് ഒപ്പം ജീവിക്കാൻ ആയിട്ടുള്ള അവരുടെ അവകാശത്തെ തന്നെ നമ്മൾ തടസ്സപ്പെടുത്തരുത് എങ്കിലും ഒരു ആപത്ത് തന്നെ സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി തന്നെ നമ്മുടെ സഹായം നീട്ടേണ്ടതായിട്ടുണ്ട് അത്തരത്തിൽ സഹായം എല്ലാം നീട്ടിയ ഒരു വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥ സംഭവം നടന്നിട്ടുള്ളത് അങ്ങ് യൂറോപ്പിലാണ്.

2009 ലാണ് ബ്രാൻഡ് കുടുംബവും മൂങ്ങയുടെ ആക്രമത്തിൽ പെരിക്കേറ്റ് ഇതിനു വേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും തന്നെ കണ്ടെത്തിയിട്ടുള്ളത് അവർ അണ്ണാൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടു വരികയും സംരക്ഷിക്കുകയും എല്ലാം ചെയ്തു വളരെ പെട്ടെന്ന് തന്നെ ഇണങ്ങിയിട്ടുള്ള അണ്ണാൻ കുഞ്ഞിനെ അവർ ബെല്ല എന്ന പേര് നൽകി അന്ന് ജീവൻ രക്ഷിച്ചപ്പോൾ അവനും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മളമായിട്ടുള്ള സ്നേഹബന്ധം ആയി വളരുമെന്നുള്ളത് ഇവരുടെ പരുക്കുകളെല്ലാം തന്നെ ഭേദമായപ്പോൾ അവളെ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു അവനും കുടുംബവും ചെയ്തിട്ടുണ്ടായിരുന്നത് ഇനി വീണ്ടും ഒരിക്കൽ കൂടി കാണാനായി കഴിയുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല വളർന്നു വലുതായി എങ്കിലും തന്നെ ജീവൻ രക്ഷിച്ചിട്ടുള്ള അവരുടെ കുടുംബത്തെയും അവൾ മറന്നില്ല വർഷങ്ങൾക്ക് ശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.