സ്വന്തം ജീവൻ പോലും നോക്കാതെ മുട്ടകൾ സംരക്ഷിക്കാൻ ട്രാക്ടറിനു മുന്നിൽ ചിറകു വിരിച്ചു നിന്ന അമ്മ പക്ഷി

മുട്ടകൾ സംരക്ഷിക്കാനായി ട്രാക്ടർന്റെ മുൻപിൽ സ്വന്തം ജീവൻ പോലും നോക്കാതെ ചെറുക്കു വിരിച് നിന്ന് അമ്മ പക്ഷി ആയിട്ടുള്ള ഈ അമ്മക്കിളിയുടെ വീഡിയോ സ്വന്തം മുട്ടകൾ സംരക്ഷിക്കാനായി വളരെ വലിയ ട്രാക്ടറിന്റെ മുമ്പിൽ ചിറക് വിരിച്ചു നിൽക്കുന്ന പക്ഷിയാണ് പ്രമുഖ മാധ്യമങ്ങളിൽ താരമായിട്ട് മാറുന്നത് ചൈനയിലെ ഉലംകേയൻ നഗരത്തിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഡോക്ടറിന്റെ മുമ്പിൽ.

   

ചിറകും വിരിച്ചു നിൽക്കുന്ന പക്ഷിയെ കണ്ടപ്പോൾ ഉള്ളിലെ ഡ്രൈവർ അത്ഭുതപ്പെട്ടു സാധാരണഗതിയിൽ വാഹനങ്ങൾ കണ്ടു കഴിഞ്ഞാൽ പക്ഷികൾ പറന്നു മാറുകയാണ് പതിവ് എന്നാൽ അതിനു പകരമായി ഈ പക്ഷി വാഹനത്തിന് മുമ്പിൽ കയറി ചിരിച്ചു നിൽക്കുകയാണ് ചെയ്തത് പക്ഷിയുടെ സാധാരണമായിട്ടുള്ള പ്രവർത്തി കണ്ടപ്പോൾ ഡ്രൈവർ ട്രാക്ടർ നിർത്തിയതിനുശേഷം വിളിച്ചപ്പോഴായി മുമ്പിലായി മണലിൽ പക്ഷിയുടെ കൂടും.

മുട്ടകളും എല്ലാം കണ്ടതും അപ്പോൾ മാത്രമാണ് മുട്ടകൾ സംരക്ഷിക്കാൻ ആയിരുന്നു പക്ഷിയുടെ ശ്രമം എന്ന് ട്രക്ടർ ഡ്രൈവർക്ക് മനസ്സിലായത് മുട്ടയെയും സംരക്ഷിക്കുക എന്നുള്ളത് മാത്രമല്ല അമ്മ പക്ഷിക്ക് കുടിക്കാൻ വെള്ളവും നൽകിയിട്ടാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയിട്ടുള്ളത് നീ ദൃശ്യങ്ങളാണ് ഈ സമൂഹം മാധ്യമങ്ങളിലൂടെ വൈറൽ ആയി മാറുന്നത് വീഡിയോ ഇതിനെ കുറച്ചു മുഴുവനായി കാണുക.