പന്നി കൂട്ടം ജീവന് വേണ്ടി കിടന്ന് പിടയുന്ന മീനിനെ കണ്ട്, ചെയ്ത് പ്രവൃത്തി കണ്ടോ !!!

ജീവന് വേണ്ടി കരയിൽ കിടന്ന് കരയുന്ന മീനിനെ കണ്ടപ്പോൾ രക്ഷിക്കാൻ വേണ്ടി ഈ പന്നിക്കൂട്ടം ചെയ്ത ഒരു പ്രവർത്തി കണ്ടു വീഡിയോ വളരെ വൈറലായി മാറുന്ന പല മൃഗങ്ങളുടെയും വളരെ വ്യത്യസ്തമായ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായി മാറാറുണ്ട് അതുപോലെതന്നെ സഹജീവികളോടുള്ള സ്നേഹം കാണിക്കുന്നതിൽ മനുഷ്യരേക്കാൾ ഒരു പടി മുൻപിൽ തന്നെ നിൽക്കുന്നവരാണ് മൃഗങ്ങൾ തെളിയിക്കുന്ന.

   

പലതരത്തിലുള്ള വീഡിയോകൾ നമ്മൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ കാണാറുണ്ട് ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത് ഇവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമല്ല പക്ഷേ ഈ ഒരു വീഡിയോയിൽ കൂട്ടം പന്നികൾ എല്ലാം ഒത്തൊരുമിച്ച് ചെയ്ത് പ്രവർത്തിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണാനായി.

കഴിയുന്ന പുഴയിൽ നിന്നും മാറി കരയിൽ ഒരു മത്സ്യം കിടക്കുന്നതാണ് ഇത് കാണുന്ന കുറച്ച് പന്നിക്കൂട്ടം അടുത്ത് വരികയും മീന് അപകടത്തിലാണ് എന്ന് മനസ്സിലാക്കിയ ഉടനെ തന്നെ കൂട്ടത്തോടെ കൂടി എത്തിയ പന്നികൾ ആ മത്സ്യത്തോട് കാണിക്കുന്ന പ്രവർത്തി ഏവരെയും തന്നെ അത്ഭുതപ്പെടുത്തുന്നതാണ് ഒരു പന്നിക്കൂട്ടം കരയിൽ കിടക്കുന്ന മത്സ്യത്തെ തൊട്ടടുത്തുള്ള ജലാശയത്തിലേക്ക് എത്തിക്കാൻ ആയിട്ട് ശ്രമിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാനായി കഴിയുന്നതാണ് അവസാനം ഒരുപാട് സമയത്തെ പരിശ്രമത്തിന് ശേഷം ആ പന്നിക്കൂട്ടം അതിൽ വിജയിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാനായി കഴിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.