ഒരിക്കൽ എത്തിപ്പെട്ടാൽ ജീവിതം മൂന്ന് കല്ല് കൊണ്ട് മാറ്റി മറിക്കുന്ന ക്ഷേത്രം.

ക്ഷേത്രങ്ങൾ പ്രത്യേക ഊർജ്ജകേന്ദ്രങ്ങൾ ആകുന്നു നമ്മുടെ നെഗറ്റീവ് ആയിട്ടുള്ള ഊർജം എല്ലാം ഇല്ലാതാക്കിക്കൊണ്ട് ഉള്ള പോസ്റ്റുമായിട്ടുള്ള ഊർജ്ജം നിറയ്ക്കുവാനായി ക്ഷത്രത്തിനു കഴിയുന്നു എന്നതാണ് വാസ്തവം തന്നെ ഓരോ ക്ഷേത്രവും ഒരു അത്ഭുതങ്ങളായി തന്നെ നിലനിൽക്കുന്നു ചില ക്ഷേത്രങ്ങൾ മഹാക്ഷേത്രങ്ങളായി മാറുന്നു പുരാതന മുതലേ തന്നെ നിലനിൽക്കുന്ന ക്ഷേത്രമാണ് എന്നാൽ ചില നിങ്ങൾ അവിടെ നടത്തുന്ന ചില വഴിപാടുകൾ കൊണ്ട്.

   

തന്നെ പ്രധാനമായിട്ടും ചിലപ്പോൾ ആഗ്രഹസഫലം എല്ലാം മറ്റും ആകാം അങ്ങനെയെങ്കിൽ ചില ക്ഷേത്രങ്ങളിൽ ആകർഷിക്കുന്നത് തന്നെയാകുന്നു അഥവാ നേടുന്നത് ആകുന്നു എന്നാൽ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള ക്ഷേത്രത്തിൽ മുടി വളരാൻ ആയിട്ട് പ്രത്യേക വഴിപാട് തന്നെയാണ് ഉള്ളത് അതുപോലെതന്നെ വീടുപണിയുവാനും പെട്ടെന്ന് തന്നെ ജോലി ലഭിക്കാനും ഇവിടെ പ്രത്യേകമായ വഴിപാടുകളെല്ലാം തന്നെയാണ് ഉള്ളത് ഈ വഴിപാടുകൊണ്ട് തന്നെ വളരെ പ്രശസ്തമായ ക്ഷേത്രത്തെ കുറിച്ചാണ് ഞാൻ ഇവിടെ ഈ വീഡിയോയിലൂടെ പറയാൻ ആയി പോകുന്നത്.

എറണാകുളം ജില്ലയിൽ തന്നെ സ്ഥിതിചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചാണ് ഇവിടെ പറയാനായി പോകുന്നത് കേരളത്തിലെ പുരാതനമായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം ജൈന ക്ഷേത്രം കൂടിയാണ് ഇത് ഈ ഒരു ക്ഷേത്രം ഇന്ന് പ്രത്യേകത കേരളത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേഖല എന്ന ഗ്രാമത്തിലാണ് ഈയൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒമ്പതാമത്തെ നൂറ്റാണ്ടിൽ സ്ഥാപിച്ചിട്ടുള്ളതാണ് ഈ ഒരു ക്ഷേത്രം 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു ക്ഷേത്രം കൂടിയാണ് ഇത് പാറയുടെ മുകളിലാണ് എന്നുള്ള പ്രത്യേകതയുണ്ട് അതായത് ഒരു ക്ഷേത്രം വളരെ വലിയ പാറയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം അഥവാ പണികഴിപ്പിച്ചിരിക്കുന്നത് ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.