പോലീസുകാരൻ ട്രെയിനിൽ നിന്നും ഇറങ്ങാൻ കഷ്ടപ്പെടുന്ന ഗർഭിണിയെ കണ്ട് ചെയ്തത് കണ്ടോ !!!!

പോലീസുകാരെ കുറിച്ച് നിരവധി പരാതികൾ പറയുന്ന ഈ ഒരു കാലഘട്ടത്തിൽ പോലീസിന് വിശ്വസ്തത തന്നെ പലപ്പോഴും ചോദചെയ്യപ്പെട്ടു പോകുന്നു എന്നാൽ പോലീസുകാർ ചെയ്യുന്ന നന്മ പ്രവർത്തികൾ കണ്ടില്ല എന്ന് വിചാരിക്കാനും ആവില്ല സിഗ്നൽ തകരാറിലായി വഴിയിൽ കിടന്ന ട്രെയിനിൽ നിന്നും ഇറങ്ങാൻ ആയിട്ട് ബുദ്ധിമുട്ടിയ ഗർഭിണിയായിട്ടുള്ള യുവതിക്ക് സ്വന്തം മുതുക് ചവിട്ടുപടി ആയിട്ട് നൽകിയതാണ് പോലീസുകാർ മാതൃക കാണിച്ചിട്ടുള്ളത്.

   

തമിഴ്നാട് പോലീസ് ആണ് യാത്രക്കാരിക്ക് വേണ്ടി മനുഷ്യൻ ഗോവണി തീർത്തിട്ടുള്ളത് സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടുകൂടി പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും അഭിനന്ദനപ്രവാഹം തന്നെയാണ് കോൺസ്റ്റബിൾ ആയിട്ടുള്ള ധനശേഖരൻ മണികണ്ഠൻ എന്നിവരാണ് യുവതിക്ക് ഇറങ്ങാനായിട്ട് സഹായം നൽകിയിട്ടുള്ളത് അപ്രതീക്ഷിതമായി തന്നെ വന്ന സിഗ്നൽ തകരാറിനായതിനെ തുടർന്ന് ട്രെയിൻ വഴിയിൽ.

നിർത്തി തുടർന്ന് യാത്രക്കാരെല്ലാം ഇറങ്ങി പക്ഷേ ഗർഭിണിയായിട്ടുള്ള സ്ത്രീയ്ക്ക് അത്രയും ഉയരത്തിൽ നിന്ന് ഇറങ്ങാനായി കഴിയുന്നുണ്ടായിരുന്നില്ല ചാടി ഇറങ്ങുന്നത് വളരെ അപകടകരവും ആയിരുന്നു ഇതോടുകൂടി പോലീസുകാർ രണ്ടാളും കുനിഞ്ഞുനിന്നു തങ്ങളുടെ മുതുകിൽ ചവിട്ടി ഇറങ്ങാൻ പറയുകയായിരുന്നു യാത്രക്കാരായിട്ടുള്ള ചില യുവാക്കളും സഹായത്തിനായി എത്തിയത് കൂടിയാണ് യുവതി സുരക്ഷിതമായി തന്നെ നിലത്തേക്ക് ഇറങ്ങിയത് പോലീസുകാരിൽ പ്രശസ്തി പത്രവും പാരിതോക്ഷവും നൽകി അഭിനന്ദിച്ചു സോഷ്യൽ മീഡിയയിലൂടെയും നിരവധി ആളുകൾ പോലീസുകാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്ഏതായാലും ആ നന്മ നിറഞ്ഞ പോലീസുകാരൻ ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.