ഈ അമ്മ കുരങ് അപകടത്തിൽ പെട്ട കുട്ടികുരങ്ങനെ രെക്ഷികാൻ ചെയ്തത് കണ്ടോ, അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് പറയുന്നത് വെറുതെ അല്ല !!

അമ്മയെക്കാൾ വലിയ വേറൊരു പോരാളി ഇല്ല അമ്മയെ കുരങ്ങൻ തന്നെ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം തന്നെയാണ് ഇപ്പോൾ മീഡിയയിൽ വളരെ വൈറലായി മാറുന്നത് മനുഷ്യരായാലും മൃഗങ്ങളായാലും നമുക്ക് ഏറ്റവും കൂടുതൽ വലുത് അവരുടെ മക്കൾ തന്നെയാണ് മാതൃസ്നേഹം തുടങ്ങുന്ന ചിത്രങ്ങളും എല്ലാം നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട് വളരെ വേഗത്തിൽ ഇവ സ്മൂഹ മധ്യമം വഴി ലോകത്തിൽ എല്ലാം ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

   

ഇത്തരത്തിലുള്ള ഒരു അമ്മ കുരങ്ങ തന്നെ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ വളരെ ശ്രദ്ധേയമാകുന്നത് അമ്മ കുരങ്ങനെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം തന്നെയാണ് ഈ വീഡിയോയിൽ കാണാനായി കഴിയുന്നത് ഒരിക്കൽ ഒരു കെട്ടിടത്തിന് സൈഡിലുള്ള ബൈബിൾ ഒറ്റപ്പെട്ടുപോയിട്ടുള്ള കുഞ്ഞു കുരങ്ങൻ എന്താണ് ചെയ്യുന്നത് എന്നറിയാതെ ഭയന്നു നിൽക്കുന്ന ഒരു സമയത്ത് അടുത്തേക്ക്.

സമീപത്തെ കെട്ടിടത്തിൽ ടെറസിൽ ഇരുന്ന അമ്മ കുരങ്ങ് തന്റെ കുഞ്ഞ് അപകടത്തിലാണ് എന്ന് മനസ്സിലാക്കുകയും തുടർന്ന് ടെറസിൽ നിന്നും എഡിറ്റ് ചാടിക്കൊണ്ട് കുഞ്ഞിനെ കോരിയെടുത്ത് കൊണ്ട് മാറോട് ചേർത്ത് ഭദ്രമായി തന്നെ ഇരുത്തിയതിനു ശേഷം അവനെയും കൊണ്ട് തിരിച്ച് അമ്മ കുരങ്ങ് പഴയ ചാടുന്ന അതിസാഹസികം ആയിട്ടുള്ള ഒരു വീഡിയോ ആണ് വളരെയധികം ശ്രദ്ധ നേടുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.