ക്രൂ.ര.മായി അച്ഛൻ അമ്മയെ തല്ലുന്നത് കണ്ടപ്പോൾ, സഹിക്കാൻ കഴിയാതെ, ഈ 8 വയസുകാരൻ ചെയ്തത് കണ്ടോ !!!

അമ്മയെ അച്ഛൻ അതിക്രൂരമായി തന്നെ തല്ലുന്നത് കണ്ട് എട്ടും വയസ്സുകാരൻ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ ലോകം അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് പലപ്പോഴും വേദനയോട് കൂടി തന്നെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലുള്ള കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ് കരയാനും തടയാനും എല്ലാം അവർ ആകുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ ഉത്തരപ്രദേശിലെ ഈയൊരു നഗരിലെ ഈ എട്ടുവയസ്സുകാരൻ ചെയ്തിട്ടുള്ളത് വളരെയധികം.

   

ധീരമായിട്ടുള്ള ഒരു കാര്യം തന്നെയാണ് നിരന്തരമായി തന്നെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വേദന കൂടി തന്നെ മുസ്താഖ് എന്ന ഈ എട്ടു വയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കേണ്ടത് സാക്ഷിയാക്കേണ്ടി വന്നിട്ടുണ്ട് അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെ ഇരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു അതും രണ്ടര കിലോമീറ്റർ ഓളം തന്നെ പോലീസ്.

ഉദ്യോഗസ്ഥരോട് അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്യുന്നു പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാനായി പല ആളുകളും മടിക്കുന്ന ഒരു സ്ഥലത്താണ് തന്റെ മാതാവിനെ നീതി കിട്ടാനായി ഈ എട്ടു വയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയത് ഈ മിടുക്കിന്റെ ധൈര്യം മാത്രം കേൾക്കേണ്ടത് തന്നെയാണ് യുപി പോലീസിലെ സീനിയർ ഓഫീസർ ആയിട്ടുള്ള രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രം അടക്കം സംഭവം ചെയ്തിട്ടുള്ളത് ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പോലീസിൽ അവർ റിപ്പോർട്ട് ചെയ്യാനും കഴിയും എന്നുള്ളതാണ് വലിയ ഒരു പാഠം തന്നെയാണ് ഈ കുട്ടി പഠിപ്പിച്ചിട്ടുണ്ട് എന്നും കുറിച്ചും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.