ഒരിക്കലും വീടിന്റെ മുന്നിൽ ഈ 5 ചെടികൾ വളർത്തരുത്, വീട് നശിക്കാൻ അത് മതി

അനുസരിച്ച് നമ്മുടെ വീടിന്റെ ഓരോ ഭാഗത്തും ഏതെല്ലാം തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും എല്ലാം ആകാം ഏതെല്ലാം വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് നമ്മുടെ വീടിനു ചുറ്റിലും നിൽക്കുന്ന മരങ്ങളും ചെടികളും എല്ലാം ആണ് ആ വീട്ടിലേക്കുള്ള ഊർജ്ജവസ്തു ബാലൻസ് ചെയ്തു വളരെ വലിയൊരു പങ്ക് നൽകുന്നത് എന്ന് പറയുന്നത് നമ്മുടെ വീടിനു ചുറ്റുമുള്ള വൃക്ഷങ്ങൾ വളരെയധികം പോസിറ്റീവായിട്ടുള്ള ഊർജ്ജം.

   

അല്ലെങ്കിൽ ചുറ്റുവട്ടത്ത് മുഴുവനായിട്ടും ആ ഒരു പോസിറ്റിവിറ്റി നിറക്കുന്നവ വരാകണം എന്നുള്ളത് വളരെയധികം നിർബന്ധമാണ് ഞാനിവിടെ വളരെ കുറഞ്ഞ സ്ഥലത്താണ് അതായത് 5 സെന്റിലും 10 സെന്റിലും എല്ലാം വീടുകൾ വച്ചുകൊണ്ട് താമസിക്കുന്ന ഒരു കാലത്ത് ഒരു വീടിന് ചുറ്റിലും നമ്മൾ നിൽക്കുന്ന വൃക്ഷങ്ങൾ എത്രത്തോളം നല്ലതായിരിക്കണം ഐശ്വര്യം എല്ലാം കൊണ്ടുവരുന്നത് തന്നെ ആയിരിക്കണം എന്നുള്ളത് നിർബന്ധം തന്നെയാണ്.

ഇനി ഞാൻ ഇവിടെ ഞാൻ സംസാരിക്കാൻ ആയിട്ട് പോകുന്നത് വീടിനു ചുറ്റിലും ആയി കഴിയുന്ന വൃക്ഷങ്ങൾ ഏതെല്ലാം ആണ് സർവ്വ ഐശ്വര്യമുള്ള വൃക്ഷങ്ങൾ ഏതെല്ലാം ആണ് ഏതെല്ലാം ആണ് നമുക്കും കുടുംബങ്ങൾക്കും കുടുംബനാഥനും എല്ലാം ദോഷമായിട്ടുള്ളത് കാരണവശാലും നമ്മുടെ വീടിന്റെ മുറ്റത്തും അല്ലെങ്കിൽ നമ്മുടെ വീടിന്റെ പരിസരങ്ങളിലും എല്ലാം നട്ടുവളർത്താൻ ആയിട്ട് പാടില്ല എന്ന് പറയുന്നത് പറയാനായിട്ട് പോകുന്നത് ആദ്യമേ തന്നെ നല്ല വൃക്ഷങ്ങൾ നമ്മുടെ വീടിനു ചുറ്റിലും നട്ടുവളർത്താൻ ആയിട്ട് ഏറ്റവും നല്ല വൃക്ഷങ്ങൾ എന്ന് പറയുന്ന ഏതെല്ലാമാണ് എന്നുള്ളത് നോക്കാം ഇതിൽ വളരെ വ്യക്തമായിട്ട് തന്നെ പറയുന്നത് നമ്മുടെ കേര വ്യർക്ഷം അതായത് നമ്മുടെ വീടിന്റെ എല്ലാ ഭാഗത്തും വളർത്തുന്നതിൽ യാതൊരു വിധത്തിലുള്ള തെറ്റുമില്ല എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.