എപ്പോൾ നടക്കും മനസ്സിലെ ആഗ്രഹം, ഇനി നടക്കുമോ? എന്നതിനെ കുറിച്ച് വളരെ കൃത്യമായി പറയാം,തൊടുകുറി

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന തൊടുകുറി ആഗ്രഹം നടക്കുമോ ഇല്ലയോ എന്നുള്ളത് കുറിച്ചാണ് മനസ്സിൽ എത്രയും പെട്ടെന്ന് തന്നെ നടക്കേണ്ട ആഗ്രഹങ്ങൾ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സാധിച്ചു കിട്ടിയാൽ മാത്രമാണ് മുന്നോട്ടുള്ള ജീവിതം വിചാരിച്ച രീതിയിൽ തന്നെ ജീവിതം കൊണ്ടുപോകാനായി കഴിയുകയുള്ളൂ സ്ഥിതിയിൽ നിൽക്കുന്ന ആളുകൾക്ക് വേണ്ടിയിട്ടുള്ളതാണ് ഇന്ന് ഞാനിവിടെ തൊടുപുഴ ചെയ്തത് ഇന്ന് ഞാൻ ഇപ്പോൾ ഇവിടെ.

   

കാണുന്ന ഈ മൂന്ന് ദേവതാ സ്വരൂപങ്ങളാണ് നൽകിയിട്ടുള്ളത് അതിലൊന്ന് പരമശിവനും മറ്റൊന്നും ഭഗവതിയും മൂന്നാമതായി മഹാവിഷ്ണുവുമാണ് ഭഗവതി ഇതിൽ മൂന്നിലും ഉണ്ട് എന്നുള്ളത് കാണാൻ കഴിയുന്നതാണ് ഇതിൽ നിന്ന് ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത് ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പ്രത്യേകം ആയിട്ടുള്ള ഒരു കാര്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജീവിതവുമായി.

ബന്ധപ്പെട്ട ഒരു ചിത്രം വേണം നിങ്ങൾ തിരഞ്ഞെടുക്കുവാൻ ആയിട്ട് അല്ലെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആ ഒരു ആഗ്രഹവുമായി ബന്ധപ്പെട്ടിട്ടുള്ള ചിത്രമായിരിക്കും തിരഞ്ഞെടുക്കേണ്ടത് ഇനി ഒരു പക്ഷേ ഇവിടെ കൊടുത്തിട്ടുള്ള മൂന്ന് ചിത്രങ്ങളിലും നിങ്ങൾ ഉദ്ദേശിക്കുന്നത് നിങ്ങളുടെ ഇഷ്ടം മൂർത്തിയായിട്ടുള്ള ഒരു സ്വരൂപമില്ല എങ്കിൽ നിങ്ങൾ ഇവിടെ പകരമായിട്ട് ന്യൂമറോളജി ഉപയോഗിക്കാൻ കഴിയുന്നതാണ് അതിനുവേണ്ടിയാണ് ചിത്രങ്ങളോട് ചേർന്നിട്ടുള്ള ഓരോ നമ്പറും നൽകിയിട്ടുള്ളത് ഈ ഒരു അവസരത്തിൽ മൂന്ന് നമ്പറിൽ നിങ്ങളുടെ മനസ്സ് പറയുന്ന ആ ഒരു.

നമ്പർ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്നതാണ് ഇനി ഇവിടെ അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും ഒരു സംശയവും പോലുമില്ലാത്ത രീതിയിൽ തന്നെ ഇതിൽ ഒരെണ്ണം മാത്രം ഉറപ്പിക്കുകയാണ് അടുത്ത പണി ആയിട്ട് ചെയ്യേണ്ടത് ഇതേ സമയം നിങ്ങൾക്ക് മറ്റൊരാൾക്ക് വേണ്ടിയിട്ടും മറ്റൊരു ചിത്രം കൂടെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം നിങ്ങൾക്ക് ഒരു ചിത്രം അതായത് നിങ്ങളുടെ മറ്റൊരാൾക്ക് മറ്റൊരു ചിത്രം കൂടി തെരഞ്ഞെടുക്കാം അങ്ങനെ കാണുന്നതിൽ തെറ്റില്ല അങ്ങനെയും നമുക്ക് ചെക്ക് ചെയ്തു നോക്കാൻ കഴിയുന്നതാണ് ഫലങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.