ദാഹിച്ചു വലഞ്ഞ അണ്ണാൻ ചെയ്തത് കണ്ടോ? ഈ മനുഷ്യൻ ആ അണ്ണാനോട് കാണിച്ച നന്മയും ചർച്ച ആകുന്നു !!!!

വെള്ളം കിട്ടാതെ അണ്ണാൻ ചെയ്തത് കണ്ടോ ആ അണ്ണാനോട് മനുഷ്യൻ കാണിച്ചിട്ടുള്ള നന്മയും മറന്നു വഴിയിലൂടെ നടന്നു പോയാൽ മനുഷ്യനോട് ഒരു അണ്ണാൻ വെള്ളം ചോദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വളരെ വൈറലായി മാറുന്നത് മാത്രമല്ല മറ്റു ജീവികളും മനുഷ്യനടുവെള്ളം ചോദിച്ചു വാങ്ങി കുടിക്കും തെളിവാണ് കുടിവെള്ളം ചോദിച്ച് വാങ്ങിച്ച് തീർക്കുന്ന അണ്ണാന്റെ വീഡിയോ ആരുടെ ഹൃദയം അലിഞ്ഞു പോകുന്ന.

   

രീതിയിലാണ് അണ്ണൻ രണ്ടുകാലിൽ എഴുന്നേറ്റു നിന്നു വെള്ളം ചോദിക്കുന്നത് റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെ യുവതിയുടെയും സമീപത്തേക്ക്അണ്ണൻ നടന്നു വരുന്നതിൽ നിന്നാലും വീഡിയോ ആരംഭിക്കുന്നത് കയ്യിലെ കുപ്പിവെള്ളം കണ്ടിട്ട് ആകണം പിൻകാലിൽ ഉയർന്ന് നിന്ന് വെള്ളത്തിനായി.

നിങ്ങൾ കാണിക്കുന്നു യുവാവ് താഴെ ഇരുന്നു കുപ്പിയുടെ അടുപ്പ് തുറന്നു വെള്ളം കൊടുക്കുമ്പോൾ ആസ്വദിച്ചു കുടിക്കുന്നത് നമുക്ക് കാണാൻ കഴിയും പിന്നീട് വെള്ളം മുഴുവനായിട്ട് അണ്ണൻ അവിടുന്ന് ഓടുന്ന വീഡിയോയിലൂടെ കാണാം ഈ പ്രവർത്തിയും അണ്ണാനെ വെള്ളം കൊടുത്ത ആളുടെ മനുഷ്യനെ കുറിച്ച് അഭിപ്രായം പറയുത് ഇതിനെ കുറച്ചു കൂടുതൽ ആയി അറിയാൻ ഈ വിഡിയോ മുഴുവനായി കാണുക.