വിവാഹപ്പന്തലിൽ നിന്നും ഈ വരനെ വേണ്ടാന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി, ഈ വരൻ ചെയ്തത് മധുര പ്രതികാരം കണ്ടോ!!

വരനു കഷണ്ടി ഉണ്ട് എന്ന് പറഞ്ഞ് വിവാഹ പന്തലിൽ വച്ച് വരന് ഉപേക്ഷിച്ചു നവ വധു അപമാനിതനായിട്ടുള്ള യുവാവ് നവ വധുവിനെ കൊടുത്ത മധുര പ്രതികാരം കണ്ടോ കൈയ്യടിച്ചു സോഷ്യൽ ലോകം ഒരാളുടെ വിവാഹം മുടങ്ങാനായിട്ട് പ്രേമം മദ്യപാനം സ്വഭാവ ദോഷങ്ങൾ പല കാര്യങ്ങൾ കാണുമെങ്കിലും തലയുടെ പേരിൽ കല്യാണം മുടങ്ങുന്നത് ഇത് ഇപ്പോൾ ആദ്യമായിരിക്കും ബീഹാറിലാണ് വിചിത്രം ആയിട്ടുള്ള സംഭവം നടക്കുന്നത് ഡൽഹിയിലെ.

   

ആശുപത്രിയിൽ ന്യൂറോളജിസ്റ്റ് ആയ ഡോക്ടർ രവികുമാറിനാണ് കഷണ്ടി പണിയായത് ഒരു വർഷം മുമ്പാണ് രവികുമാറും ബീഹാറിലെ പെൺകുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിട്ടുള്ളത് വിവാഹത്തിന് കഴുത്തിൽ മാല ചാർത്തി എപ്പോഴും കഷണ്ടിയും ശ്രദ്ധിക്കുന്നില്ല എന്നാൽ വിവാഹ ചടങ്ങിന് ഇടയിൽ.

വരാൻ തലപ്പാവ് മാറ്റിയത് കൂടി അപ്പോഴാണ് വധു കഷണ്ടി കണ്ടിട്ടുള്ളത് ഇതോടുകൂടി തനിക്ക് വേണ്ട എന്ന് പറഞ്ഞ് വധു പോയി പുറമേയുള്ള സൗന്ദര്യത്തിൽ കാര്യമില്ല എന്ന് ഇത്തരത്തിലുള്ള നിസ്സാര കാര്യം കൊണ്ട് വിവാഹം നടത്തരുത് എന്നും വധുവിന്റെയും വീട്ടുകാർ പറഞ്ഞു നോക്കിയെങ്കിലും എന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ ആയിട്ട് തയ്യാറായില്ല എന്നാൽ വധുവിനെ വാശിക്ക് മുമ്പിൽ അപമാനിക്കപ്പെട്ട ഇറങ്ങിപ്പോകാൻ ആയിട്ട് വരനും തയ്യാറായില്ല ഗ്രാമത്തിൽ നിന്നും മറ്റൊരു പുതിയ വധുവിനെ കണ്ടെത്തി താലി ചാർത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.