ആരുടെയും ശ്വസം നിലച്ച് പോകും ഒരു നിമിഷം എകിലും, ഈ വീഡിയോ കണ്ടാൽ !!!

ദൈവത്തിന്റെ കരങ്ങളിൽ നിന്നും നമ്മൾ വിശേഷിപ്പിക്കുന്ന തരത്തിലുള്ള പലതരത്തിലുള്ള സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയ വഴിയും നമ്മൾ നിരവധി കാണാറുള്ളതാണ് ചിലതെല്ലാം തന്നെ അവശേഷണം എല്ലാം ശരിയാകുന്ന തരത്തിലാണ് താനും ഇപ്പോൾ ഇവിടെ അത്തരത്തിലുള്ള ഒരു വിശേഷണത്തിന് 100% ശരിവെക്കുന്ന രീതിയിലുള്ള ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുന്നു.

   

മാതാപിതാക്കളുടെ ആശ്രദ്ധ മൂലം കുഞ്ഞിനെ ഇരുന്ന ബേബി സ്റ്റോൺ ഇതിൽ കൂടി താഴേക്ക് പോകുന്നത് കണ്ടു ബൈക്ക് യാത്രക്കാരനായിട്ടുള്ള യുവാവിന്റെ ഇടപെടൽ മൂലം ഒഴിവായി പോയത് വൻ ദുരിതം തന്നെയാണ് റോഡിലൂടെ കുഞ്ഞിരുന്ന ബേബി വീടിന്റെ മുറ്റത്ത് നിന്നും പാഞ്ഞു വരികയും റോഡിലൂടെ തന്നെ താഴേക്ക് പോകുന്നത് കണ്ടു ബൈക്ക് യാത്രക്കാരനായിരുന്നു യുവാവ് തന്നെ വണ്ടിയും ബാഗും അടക്കം എല്ലാം വലിച്ചെറിഞ്ഞ് ഓടിയെത്തി.

കൊണ്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു ഒരു നിമിഷം അദ്ദേഹത്തിന്റെ വരവ് താമസിച്ചിരുന്നു എങ്കിൽ കുഞ്ഞിന് അപകടം സംഭവിക്കുമായിരുന്നു കുഞ്ഞ് അപകടത്തിലേക്ക് നീങ്ങുന്നത് കണ്ട് തന്നെ വാഹനവും ബാഗ് പോലും വലിച്ചെറിഞ്ഞുകൊണ്ട് ഓടിയെത്തി ആ വണ്ടി പിടിച്ചു നിർത്തുകയായിരുന്നു അദ്ദേഹം ചെയ്തത് തന്റെ കുഞ്ഞിന്റെ അമ്മ പുറകെ ഓടി എത്തുകയും ചെയ്തു ശ്വാസം അടക്കി പിടിച്ചു ഒരു നിമിഷം ഈ വീഡിയോ കാണാൻ സാധിക്കും എന്നായിരുന്നു വീഡിയോ കണ്ട് ആളുകൾ സൂക്ഷിക്കേണ്ട ഉണ്ടായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.