പാബ് തന്റെ കുഞ്ഞിനെ വലിഞ്ഞു മുറങ്ങുന്നത് കണ്ട് അമ്മ മുയൽ ചെയ്തത് കണ്ടോ ജീവജാലങ്ങൾക്കും അവരവരുടെ കുഞ്ഞുങ്ങൾ എന്നാൽ ജീവനാണ് ഇപ്പോൾ അവരുടെ മനുഷ്യനായാലും അവരുടെ മൃഗങ്ങളായാലും ഒരേപോലെ തന്നെയാണ് കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചു എന്നറിഞ്ഞാൽ അമ്മമാർക്ക് ഉറക്കം പോലും വരില്ല ഇപ്പോൾ എത്ര വലിയ അപകടമായാലും സ്വന്തം ജീവൻ തന്നെ കൊടുത്താലും അമ്മകളെ രക്ഷിക്കുന്നതാണ്.
അതിനുമായി ഉദാഹരണം ആയി നിരവധി വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട് അതുപോലെതന്നെ ഒരു സംഭവമാണ് വളരെയധികം വൈറലായി മാറുന്നത് സ്വന്തം ജീവൻ നഷ്ടപ്പെടാം അറിഞ്ഞിട്ടുപോലും സ്വന്തം കുഞ്ഞിനെ രക്ഷപെടുത്താനായി ഒരു മുയൽ കാണിക്കുന്ന സാഹസികമായിട്ടുള്ള വീഡിയോയാണ് ഇപ്പോൾ ഏവരുടെയും ഇടയിൽ ചർച്ചാവിഷയം ആകുന്നത് അമ്മ മുയൽ പോരാടിയത് ആകട്ടെ തന്നെക്കാൾ.
ശക്തനും അപകടകാരിയും ആയിട്ടുള്ള കൊടും വിഷമുള്ള പാമ്പിനെ എതിരെയും മുയലിനെ വളർത്തിയ ഉടമസ്ഥൻ തന്നെയാണ് വീഡിയോ പുറത്തുവിട്ടത് വീഡിയോ തുടങ്ങുമ്പോൾ കാണാൻ കഴിയുന്ന കാഴ്ച ഒരു പാമ്പ് മുയൽ കുഞ്ഞുങ്ങളെ വലിഞ്ഞു മുറുക്കി തിന്നാനായി നിൽക്കുന്ന രംഗമാണ് എന്നാൽ പെട്ടെന്ന് സൂപ്പർമാൻ പോലെ എവിടെ നിന്ന് വന്ന അമ്മ മുയൽ പാമ്പിന്റെ മുകളിൽ കൂടെ വീഴുകയും പാമ്പിനെതിരെ പോരാടുന്ന രംഗവുമാണ്.
തന്റെ മക്കളെ ആക്രമിച്ച പാമ്പിനെ വിടാതെ തന്നെ പിന്തുടർന്ന് അമ്മ മുയൽ തുടരെ ആക്രമിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയും ഇതിനിടയിൽ പാമ്പ് അമ്മ മൊയലിന് ആക്രമിക്കാൻ ശ്രമിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയും എന്നാൽ ഒരു തികഞ്ഞ അഭ്യാസിയെ പോലെ തന്നെ അമ്മ മുയൽ ഓടിക്കുന്നതും കാണാനായി കഴിയും വീഡിയോ കണ്ടു മിക്ക ആളുകളുടെയും അഭിപ്രായം പകരം വയ്ക്കാനായി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.