ഈ ദിശയിൽ ഒരു മൂട് പ്ലാവ് വീടിന്റെ വളർത്തി നോക്കൂ, താനേ സമ്പത്തും ധനവും തേടി വരും

വസ്തുപരമായിട്ട് തന്നെ നമ്മുടെ വീടിന് ദിിക്കുകളാണ് ഉള്ളത് എട്ടുമ്പോൾ കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ തന്നെ നാല് മൂലകളും നാലു മൂലകളും എന്നുപറയുമ്പോൾ വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് അതുപോലെതന്നെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഈ 8 ദിശകളിലും എല്ലാം വരാം എന്തെല്ലാം വരാൻ പാടില്ല എന്നുള്ളതെല്ലാം ആണ് വാസ്തുശാസ്ത്രത്തിൽ വ്യക്തമായിട്ട് തന്നെ പറയുന്നുണ്ട് അപ്പോൾ ചില തരത്തിലുള്ള കാര്യങ്ങളെല്ലാം ഇത്തരത്തിലുള്ള.

   

കാര്യങ്ങളിൽ മൂലകളിലും എല്ലാം ഭാഗങ്ങളിൽ എല്ലാം ആണെങ്കിൽ പ്രധാനപ്പെട്ട ദോഷമായിട്ട് തന്നെയാണ് കണക്കാക്കപ്പെടുന്നത് എന്നാൽ മറ്റു പലതരത്തിലുള്ള കാര്യങ്ങൾ ആകട്ടെ വളരെ വലിയ രീതിയിൽ അനുയോജ്യമായിട്ടും ഐശ്വര്യം ആയിട്ടും നമ്മൾ കണക്കാക്കപ്പെടുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് സ്വന്തമായിട്ട് നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിക്കേണ്ട ഒരു മരത്തെ കുറിച്ചാണ് ഒരുപക്ഷേ നമ്മുടെ വീട്ടിലുള്ള ഒരു മരം.

കൂടെ ആയിരിക്കും പ്ലാവ് എന്ന് പറയുന്നത് പ്ലാവ് എന്നുപറയുന്നത് നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകൾ എല്ലാം ഉണ്ട് പ്ലാവ് നമ്മുടെ വീട്ടിലുണ്ട് എങ്കിൽ ഒരുപക്ഷേ ആഹാരത്തിന് ബുദ്ധിമുട്ടു വരില്ല എന്ന് തന്നെ പറയാം കാരണം പ്ലാവിൽ നിന്നും അത്രത്തോളം തന്നെ ഗുണങ്ങളെല്ലാം ലഭിക്കുന്ന ഒരു മരമാണ് കൈയുടെ രൂപത്തിലായാലും.

അതുപോലെ തന്നെ ഒരുപാട് കാര്യങ്ങൾ നമ്മൾ പ്ലാവിനെ ആശ്രയിക്കുന്നുണ്ട് എന്നുള്ളതാണ് അപ്പോൾ പ്ലാവ് എല്ലാംകൊണ്ടും നമ്മുടെ വീട്ടിലെ ഏറ്റവും ഉത്തമമായിട്ടുള്ള ഒരു കേര വൃക്ഷതെ പോലെ തന്നെ നമ്മുടെ കുടുംബത്തിലെ ഏവർക്കും അരികുപകാരം നൽകുന്ന ഒന്നാണ് പ്ലാവ് എന്ന് പറയുന്നത് അപ്പോൾ ഒരു വീടായി കഴിഞ്ഞാൽ നിർബന്ധമായും പ്ലാവ് വെച്ചു പിടിപ്പിക്കണം എന്നുള്ളതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.