ഈ എലിയാണ് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചത്, എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ എലി ആണ് ഇപ്പോൾ താരം അവസാനം എലിക്ക് കിട്ടിയ സമ്മാനം കണ്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായി മാറുകയാണ് മക്കാവ എന്നുള്ള എലി വെൻ ചെയ്യുന്ന പ്രവർത്തി കേട്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകും സ്വന്തം കഴിവുകൊണ്ട് തന്നെ ധീരതയ്ക്കുള്ള.

   

ഒരു അവാർഡ് തന്നെ ഒപ്പിക്കുകയാണ് ഈ മകാവ ധീരതയ്ക്കുള്ള അവാർഡ് നേടിയ മകാവ ആഫ്രിക്കൻ ചെയ്യാൻ പൗച്ച് വിഭാഗത്തിൽ പെടുന്ന എലിയാണ് 7 വയസ്സുകാരനായിട്ടുള്ള പൊടി കുഴി ബോംബ് കണ്ടെത്തുന്നതിൽ വളരെയധികം പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടാണ് ഈ അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഒരു ടെന്നീസ് കോട്ടിന് അത്രയും ഉള്ള സ്ഥലം മെറ്റൽ ഡീറ്റെറ്റർ ഉപയോഗിച്ച് മനുഷ്യന്മാർ എടുക്കുമ്പോൾ 30 മിനിട്ടുകൊണ്ട് തന്നെ പരിശോധന പൂർത്തിയാക്കാൻ ഇവന് കഴിയുന്നതാണ് ചെറുപ്പം മുതലേ തന്നെ പരിശീലനം നേടിയ ഇവൻ കഴിഞ്ഞ അഞ്ചുവർഷമായി തന്നെ മനുഷ്യരെ സഹായിക്കുന്നു ഹീറോ റേറ്റ് എന്ന് ആണ് ഇവനെ അറിയപ്പെടുന്നത് മൊത്തത്തിൽ 39 കുഴി ബോബ് ഈ എലി കണ്ടത്തി ശക്തിക്ക് പുറമേ സെൻസറുകൾ ഈ ബോംബ് കണ്ടെത്താനായി ഇവനെ സഹായിക്കുന്നുണ്ട് ഇതിനെ കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.