പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ വെള്ളത്തിൽ വീണ ഒരു നായ ചെയ്തത് കണ്ടോ?

മൃഗങ്ങളുടെ സ്നേഹത്തെക്കുറിച്ച് പറയുന്ന വളരെയധികം രസകരമായിട്ടുള്ള വീഡിയോകൾ നമ്മൾ കാണാറുണ്ട് ഇത്തരത്തിൽ മനസ്സിൽ നിറയ്ക്കുന്ന ഒരു പട്ടിയുടെയും പൂച്ചയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം തരംഗമായി മാറുന്നത് അകപ്പെട്ട ഒരു പൂച്ചക്കുട്ടിയെ രക്ഷിക്കാനായി ഒരു പട്ടി ചെയ്ത സഹായമാണ് വീഡിയോയിലൂടെ കാണുന്നത് ദൂരെ നിന്നും ഒരു പലക കഷണം എടുത്തു കൊണ്ട് വന്ന തോടിന്.

   

കുറുകയായി ഇട്ടുകൊണ്ട് പൂച്ചയെ തോടും മുറിച്ച് കടക്കാൻ ആയിട്ട് സഹായിക്കുകയായിരുന്നു പട്ടി ശേഷം പൂച്ച പലക വഴി നടന്നു മറുവശത്ത് എത്തുന്നതും വീഡിയോയിലൂടെ കാണാം ട്വിറ്ററിലൂടെ പ്രചരിച്ച ഈ ഒരു വീഡിയോ ഏകദേശം 7 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു പ്രശംസിച്ചുകൊണ്ട്.

നിരവധി കമ്പനികളാണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത് മനുഷ്യർക്ക് ഇല്ലാത്ത സ്നേഹവും സഹായ അനുമതിയും എല്ലാം തന്നെയാണ് എന്ന് ഈ നാൽക്കാലികൾ ആയിട്ടുള്ള മൃഗങ്ങൾക്കുള്ളത് മനുഷ്യർ മനുഷ്യർ തന്നെ വെട്ടിയും കുത്തിയും എല്ലാം കൊലപ്പെടുത്തുന്ന ഈ ഒരു കാലഘട്ടത്തിൽ അന്യോന്യം സ്നേഹിക്കാനും ആവശ്യമുള്ളവർക്ക് ഒരു കൈ സഹായം നൽകാൻ ഏറ്റവും മടിക്കരുത് എന്നുള്ള സന്ദേശമാണ് വീഡിയോയിലൂടെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.