അവൾക്ക് കണ്ണീരടക്കാനായില്ല കാൻസർ മൂലം മുടി മുറിക്കേണ്ടി വന്നപ്പോൾ, ഇത് കണ്ട ബാർബർ ചെയ്തത് കണ്ടോ?

ഹൃദയസ്ർശി ആയിട്ടുള്ള പല വീഡിയോകളും നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ നിരവധി കാണാറുണ്ട് വീഡിയോകൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ ആ ചിത്രങ്ങൾ മായാതെ കിടക്കുന്നതാണ് അത്തരത്തിൽ കണ്ടാൽ മനസ്സിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത് ഇന്ത്യ ടുഡേയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ.

   

പുറത്തു വന്നിട്ടുള്ളത് വീഡിയോയിൽ ഒരു കാൻസർ ബാധ്യതയായിട്ടുള്ള സ്ത്രീ മുടി വെട്ടുന്നതിനായി ബാർബർ ഷോപ്പിൽ വന്നിരിക്കുന്നതാണ് കാണുന്നത് നമുക്ക് എല്ലാവർക്കും അറിയാം ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടും എന്നുള്ളത് അതുകൊണ്ടുതന്നെയാണ് ആ സ്ത്രീ മുടി വെട്ടുന്നത് മുടി ഇല്ലാതാവുക എന്നുള്ളത് അവരെ സംബന്ധിച്ച് വളരെ വിഷമം ഉള്ള ആയിട്ടുള്ള ഒരു കാര്യമായിരുന്നു മുടിവെട്ടാനായിട്ട് ബാർബറിന് മുമ്പിൽ.

ഇരിക്കുന്നബോളും നമുക്ക് വീഡിയോയിലൂടെ കാണാനായി കഴിയുന്നത് എന്നാൽ പിന്നീട് നടക്കുന്നതാണ് നമ്മൾ ആരും പ്രതീക്ഷിക്കാത്ത കാര്യം സ്ത്രീയുടെ മുടി വെട്ടാൻ നിൽക്കുന്ന ബാർബർ കെട്ടിപ്പിടിച്ച് ആശ്വസിക്കേണ്ടതാണ് നമുക്ക് കാണാനായി കഴിയുന്നത് അത്തരത്തോളം ഹൃദയം ഉള്ള ഒരു കാഴ്ച തന്നെ ആയിരുന്നു ബാർബർ സ്ത്രീയുടെ മുമ്പിൽ വച്ച് തന്നെ അദ്ദേഹത്തിന് മുടിയും വെട്ടി കളയുകയാണ് ചെയ്യുന്നത് അപ്പോൾ സ്ത്രീ വേണ്ട എന്ന് പറഞ്ഞു തടുക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം അതൊന്നും കേൾക്കാതെ തന്നെ സ്ത്രീയുടെ കൂടെ കൂട്ടിനായി തന്നെ തന്റെ മുടിയും ധൈര്യം കൊടുക്കുകയാണ് ആ ബാർബർ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.