ഇപ്പോൾ രണ്ടു യുവതികളെ ഒരേ സമയം വിവാഹം കഴിച്ച് യുവാവ് ഈ വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറൽ !!!!

രണ്ട് യുവതികളെ ഒരേസമയം വിവാഹം കഴിച്ച യുവാവ് ഈ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിഭവമാണ് വളരെയധികം വൈറലായി മാറുന്നത് കാരണം ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട് പ്രത്യേകത എന്താണെന്ന് ഒരു പന്തലിൽ ഒരേ നേരം രണ്ട് യുവതികളെയാണ് ഒരു യുവാവ് വിവാഹം കഴിച്ചിട്ടുള്ളത് നടന്നിട്ടുള്ളത് ഛത്തീസ്ഗഡിൽ.

   

ബസ്റ്ററി എന്ന ഗ്രാമത്തിലാണ് ഇതിന് താരം ചന്തു മൗര്യ എന്ന യുവാവാണ് ചന്തു ആ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവതികളെയും ഒരേസമയം തന്നെ പ്രണയിക്കുകയായിരുന്നു അദ്ദേഹം ആരെയും വഞ്ചിച്ചില്ല എന്നുള്ളത് മാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിയതുമില്ല 21 വയസ്സായ സുന്ദരി എന്ന യുവതിയെയും 19 വയസ്സായിട്ടുള്ള ഹസീന എന്ന യുവതിയെയും ആണ് ചന്തു ആളുകളും പ്ലസ് ടു പാസായ ആളുകൾ ആയിരുന്നു അവസാനം ഇവർ വിവാഹം.

കഴിക്കണമെന്ന് ആഗ്രഹം രണ്ട് യുവതികളോടും പറയുകയുണ്ടായി അവർക്ക് ഇരുവർക്കും സമ്മതമാണ് എന്ന് അറിഞ്ഞ ശേഷമാണ് ചന്തു വീട്ടുകാരോട് അതിനുള്ള ആളുകളോടും കാര്യം അവതരിപ്പിക്കുന്നത് ചന്തു പറയുന്നത് ഇങ്ങനെ എനിക്ക് സുന്ദരിയെയും അവരെയും ഒരേപോലെ തന്നെ ഇഷ്ടമാണ് അല്ല.

എനിക്ക് അവരെ എല്ലാവരെയും മുമ്പിൽ വച്ച് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു അങ്ങനെ ഞാൻ ഗ്രാമത്തിലുള്ള ആളുകളുടെയും വീട്ടുകാരുടെയും എല്ലാവരുടെയും അനുവാദം വാങ്ങാനായി തീരുമാനിക്കുകയായിരുന്നു എന്നാൽ ചന്തുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏവരും അനുവാദം കൊടുക്കുകയായിരുന്നുഎന്നാൽ ഒരു വധുവിന്റെ വീട്ടുകാർ മാത്രം യോഗത്തിൽ പങ്കെടുത്തില്ല എന്ന് ചന്തു പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.