ആ വീഡിയോ ഇതാണ് 1 കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു !!!

ഒരുകോടി ആളുകൾ ചങ്കിടിപ്പോട് കൂടി കണ്ട ആ വീഡിയോ ഇതാണ് നിമിഷം ആരുടെ ചങ്കും ഒന്ന് പിടഞ്ഞുപോകും മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജിന്റെ ഹോളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷങ്ങൾ തന്റെ പൊന്നോമന മകൻ ഡ്രൈനേജിന്റെ മാൻ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ടു ചങ്ക് ഒന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരമായി തന്റെ പൊന്നോമനയെ.

   

രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത് ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മാൻ ഹോളിന്റെ മൂടി പോലും ആ അമ്മയ്ക്ക് ഒരു അധികം ഭാരം ആയിട്ട് തോന്നിയില്ല വളരെ.

പെട്ടെന്ന് തന്നെ ആ ഹോളിൽ മൂടി മാറ്റിക്കൊണ്ട് കുഞ്ഞിനെ എല്ലാം രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ അടുത്തുള്ള മറ്റൊരു യുവതിയും കൂടെ പാനി എത്തി നിമിഷം നേരത്തിനുള്ളിൽ തന്നെ പൊന്നോമന അമ്മയും വഴിയാ ക്കാരി ആയ യുവതിയും കൂടെ രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ അമ്മയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.