ഈ ഇരട്ട സഹോദരി മരണത്തിലേക്ക് പോയ തന്റെ സഹോദരിക്ക് വേണ്ടി വേണ്ടി ചെയ്തത് കണ്ടോ

കുട്ടികളെ ജനിക്കുന്ന മുതൽ നമ്മൾ അവരെ നല്ല വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് ശരീരത്തിൽ ചൂട് നിലനിർത്തി സൂക്ഷിക്കുന്ന മുതിർന്ന കഴിഞ്ഞാൽ നമ്മൾ നമ്മുടെ വിഷമങ്ങളെല്ലാം മറ്റുള്ള ആളുകളോട് പങ്കു വയ്ക്കുമ്പോൾ നമുക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നു പക്ഷേ പങ്കുവയ്ക്കുന്നത് നമ്മളോട് സ്നേഹമുള്ളവരോട് മാത്രമായിരിക്കണം അതായത് മനുഷ്യനെ ചില തരത്തിലുള്ള സന്ദർഭങ്ങളിൽ നമ്മുടെ ബന്ധുക്കളുടെയും സ്നേഹിതരുടെയും.

   

സാന്നിധ്യം ആവശ്യമായിട്ടുണ്ട് നമ്മളുടെ സ്നേഹമുള്ളവരുടെ സാന്നിധ്യം നമ്മളെ അത്ഭുതങ്ങളെല്ലാം ഉണ്ടാക്കുന്നതാണ് എന്നതിന് തെളിവാണ് കാരയുടെയും മില്ലിയുടെയും ജീവിതം ഇവിടെ രണ്ടുപേരും ഇരട്ട പെൺകുട്ടികളാണ് ജനിച്ചപ്പോൾ തന്നെ രണ്ട് ആളുകൾക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെയധികം മോശമായിരുന്നു എന്നാൽ പെട്ടെന്ന് ബില്ല തന്നെ ആരോഗ്യം വീണ്ടെടുത്തു പക്ഷേ അവരുടെ അവസ്ഥ വളരെ അധികം മോശമായി കുഞ്ഞിനെ രക്ഷപ്പെടാൻ ആയിട്ട് യാതൊരു സാധ്യതയുമില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി ശരീരമെല്ലാം വെളുത്തു അവസാനം.

നിമിഷങ്ങളിൽ അമ്മയും മറ്റും ബന്ധുക്കളെയും കുട്ടിയുടെ അടുത്തേക്ക് അയക്കാനായി സാധിക്കില്ല അത് ചിലപ്പോൾ കുട്ടിയുടെ മരണം നേരത്തെ ആകും ശ്വാസം എടുക്കാൻ കുട്ടിക്ക് ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവസാന നിമിഷം അവളുടെ അടുത്ത് അവരുടെ ഇരട്ട സഹോദരി എങ്കിലും ഉണ്ടാകട്ടെ എന്ന് വിചാരിച്ചു പൂർണ്ണ ആരോഗ്യവതി ആയിട്ടുള്ള മറ്റൊരു കുട്ടിയെ കൂടി അവരുടെ അടുത്തേക്ക് പിന്നീടാണ് എല്ലാ ആളുകളെയും ഞെട്ടിക്കുന്ന.

ആ ഒരു സംഭവം ഉണ്ടായിട്ടുള്ളത് നേഴ്സിന് തന്നെ കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല അടുത്ത കിടക്കുന്ന അവൾ തന്റെ കൈ തന്നെ ഇരട്ട സഹോദരിയുടെ ദേഹത്തേക്ക് ഇട്ടു കെട്ടിപ്പിടിച്ചു അവിടെയും തീർന്നില്ല വിളറി വെളുത്തിരുന്ന കുഞ്ഞിന്റെ ശരീരം പഴയതുപോലെതന്നെ ആകാനായി തുടങ്ങി അവരുടെ ആരോഗ്യ മെച്ചപ്പെടും എന്നും ഈ ഒരു സംഭവം ഡോക്ടർമാർക്ക് ഇടയിൽ അത്ഭുതമാണ് ട്രീറ്റ്മെന്റ് ഡോക്ടർമാർ വേറെയും കുട്ടികളിൽ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട് കങ്കാരു കയർ എന്നാണ് ഡോക്ടർമാർ ഇതിനെ വിളിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.